ID: #80639 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിന്റെ ഹെറിറ്റേജ് മ്യൂസിയം? Ans: അമ്പലവയല്‍ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മൂന്ന് ‘C’ കളുടെ നഗരം (ക്രിക്കറ്റ് സര്‍ക്കസ് കേക്ക്) എന്നറിയപ്പെടുന്നത്? ബേസ്ബോൾ ഏത് രാജ്യത്താണ് ഉത്ഭവിച്ചത്? ഉത്തരേന്ത്യയിൽ ആദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം? സൈലന്റ് വാലിയിലെ ഏത് വൃക്ഷത്തിന്റെ സാന്നിധ്യമാണ് സിംഹവാലൻ കുരങ്ങിനെ ഇവിടെ കാണാൻ കഴിയുന്നതിന് പിറകിലുള്ളത്? 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? ആദ്യത്തെ ഇ - പേയ്മെന്റ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്? ചെഷയർ ഹോം സ്ഥിതി ചെയ്യുന്നത്? കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? പ്രാചീനകാലത്ത് ഉത്കലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? തിരുവിതാംകൂറിൽ ഭൂപണയബാങ്ക് സ്ഥാപിച്ചത്? കൊല്ലം ജില്ലയുടെ തീരപ്രദേശത്ത് കാണപ്പെടുന്ന ധാതു വിഭവങ്ങള്‍? ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്? സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്? ദക്ഷിണകാശിയെന്നറിയപെടുന്ന സ്ഥലം? ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര്? കേരള സർക്കാർ ആരംഭിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി? ഏറ്റവും കൂടുതൽ സീസണൽ വരുമാനമുള്ള,ഇന്ത്യയിലെ ക്ഷേത്രം ? പാമ്പിൻ വിഷത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ഹോപ്കിൻസ് ഇൻസ്റ്റിറ്റൂട്ട് സ്ഥിതി ചെയ്യുന്നത്? ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രി? ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്? കൊച്ചി രാജാക്കൻമാരുടെ പ്രധാനമന്ത്രിമാർ? ഏതു നഗരത്തിലാണ് ടൈം സ്ക്വയർ? മലയാളത്തിലെ ആദ്യ സ്ത്രീപക്ഷ കാവ്യം? മുംതാസ്മഹലിൻ്റെ യഥാർത്ഥ പേര്? ചാന്ദ്രയാൻ-2 പദ്ധതിയിൽ ഏത് രാജ്യവുമായി സഹകരിക്കാൻ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്? കേരളത്തിൽ തെക്കേ അറ്റത്തെ താലൂക്ക്? പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത്? മണാലി സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ക്ലാസിക്കൽ ഭാഷാ പദവി നൽകപ്പെട്ട ആദ്യ ഇന്ത്യൻ ഭാഷ? ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എവിടെയാണ് സ്ഥാപിക്കപ്പെട്ടത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes