ID: #8170 May 24, 2022 General Knowledge Download 10th Level/ LDC App നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉളള ഇന്ത്യയിലെ ഏക സംസ്ഥാനം? Ans: കേരളം (തിരുവനന്തപുരം, കരിപ്പൂര്‍, നെടുമ്പാശ്ശേരി, കണ്ണൂർ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിൽ കറുത്തമണ്ണ് ഏറ്റവും കൂടുതൽ കാണപ്പെടുന്ന പ്രദേശം? കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം? ഏറ്റവുമധികം ചെറുകിട വ്യവസായ യൂനിറ്റുകളുള്ള സംസ്ഥാനം? ക്യാബിനറ്റ് മിഷൻ അംഗങ്ങളുടെ എണ്ണം? ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്? "സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ? പാപനാശം സ്കീം ഏത് നദിയിലാണ്? ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ഏഞ്ചൽ വെള്ളച്ചാട്ടം ഏതു രാജ്യത്താണ്? ' കേരള വ്യാസൻ' ആരാണ്? കേരളത്തിലെ അക്ഷരനഗരം എന്നറിയപ്പെടുന്നത്? പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ? ബുദ്ധമതത്തിന്റെ കോൺസ്റ്റന്റയിൻ എന്നറിയപ്പെടുന്നത്? അലി സഹോദരന്മാർ എന്ന പേരിൽ പ്രസിദ്ധരായത്? "ദി ചൈൽഡ് " എന്ന കൃതിയുടെ കർത്താവ്? ഏറ്റവും മികച്ച സംവിധായകന് എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം? മഹാരാജാധിരാജന് എന്നറിയപ്പെടുന്ന ഗുപ്തരാജാവ്? “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ"ആരുടെ വരികൾ? കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ ആരൊക്കെ? കേരളത്തിലെ ആദ്യ ജനറൽ ആശുപത്രി; മാനസിക രോഗാശുപത്രി; പൂജപ്പുര സെൻട്രൽ ജയിൽ എന്നിവ തിരുവനന്തപുരത്ത് ആരംഭിച്ച രാജാവ്? കേരളത്തിലെ പ്രസിദ്ധമായ തടാകക്ഷേത്രം? ‘ഓടയിൽ നിന്ന്’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ 2 ഡീസല്‍ വൈദ്യുത നിലയങ്ങള്‍? കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം? നാഷണൽ എക്സ്പ്രസ് വേ 1 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു? ‘നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്? ഇന്ത്യയിലെ പത്താമത്തെ കടുവാ സങ്കേതം ഏത്? കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഗ്രാന്റ് അണക്കെട്ട് നിർമ്മിച്ച രാജാവ്? ‘മോഹൻ ദാസ് ഗാന്ധി’ എന്ന കൃതി രചിച്ചത്? പാർലമെൻറിൽ ഏത് സഭയിലാണ് ബജറ്റുകൾ അവതരിപ്പിക്കുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes