ID: #8278 May 24, 2022 General Knowledge Download 10th Level/ LDC App ആലപ്പുഴ തുറമുഖത്തിന്റെ ശില്‍പ്പി? Ans: രാജകേശവദാസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജൈനമതം സ്വീകരിച്ച ആദ്യ വനിത? സിഖുകാരെ യോദ്ധാക്കളുടെ സമുദായമാക്കി വളർത്തിയ ഗുരു? തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്? സെൻട്രൽ സാൽറ്റ് ആൻ്റ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് എവിടെയാണ്? ആരുടെ പ്രസംഗത്തിൽ നിന്നാണ് 1959ലെ വിമോചനസമരത്തിന് ആ പേര് ലഭിച്ചത് ഇന്ത്യൻ പ്രാദേശിക സമയം കണക്കുകൂട്ടുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം? ഗുരുക്കന്മാരുടെ ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹികപരിഷ്കർത്താവ് ? നാകം; മരതകം ഇവ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? പമ്പയുടെ ദാനം കേരളത്തിന്റെ നെല്ലറ എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം? വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല ? ബാബാ സാഹിബ് അംബേദ്കർ വിമാനത്താവളം (സൊനെഗാവ് എയർപോർട്ട്)സ്ഥിതി ചെയ്യുന്നത്? ഫാറ്റ് ടാക്സ് ഏർപ്പെടുത്തിയ ആദ്യ രാജ്യം? ശ്രീബുദ്ധന്റെ മകൻ? ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്? പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? കേരളത്തിലെ ആദ്യ സഹകരണ മെഡിക്കൽ കോളേജ്: ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി? ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദി? കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്? ഇന്ത്യ ഗവൺമെന്റിൻെറ ധനസഹായത്താൽ നിർമിക്കുന്ന ചുഖ പ്രൊജക്ട് ഏത് രാജ്യത്താണ്? അക്ബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത? രബീന്ദ്രനാഥ് ടാഗൂർ ജനിച്ച വീട്? മലയാളി മെമ്മോറിയലിനെതിരെ”എതിർ മെമ്മോറിയൽ"ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം? മുല്ലപ്പെരിയാർ ഡാം ഉത്ഘാടനം ചെയ്തത് ആരുടെ കാലത്താണ്? സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്? ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി? കേരളത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes