ID: #83008 May 24, 2022 General Knowledge Download 10th Level/ LDC App പ്രാചീന കവിത്രയം എന്നറിയപ്പെടുന്നത്? Ans: എഴുത്തച്ഛൻ; ചെറുശ്ശേരി; കുഞ്ചൻ നമ്പ്യാർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു രാജാവിന്റെ കാലത്താണ് ശകവർഷം ആരംഭിച്ചത്? പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം? ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം? ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം ,ശാസ്ത്രം, കല, സാമൂഹിക പ്രവർത്തനം എന്നീ രംഗങ്ങളിൽ പ്രഗൽഭരായ 12 പേരെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നത് ? വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം? പ്രസ്സ് കൗണ്‍സില്‍ ആദ്യമായി നിലവില്‍ വന്നത്? ‘ഉപ്പ്’ എന്ന കൃതിയുടെ രചയിതാവ്? പൊൻ മന അണ; പുത്തനണ എന്നി അണക്കെട്ടുകൾ നിർമ്മിച്ച ഭരണാധികാരി? കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല? ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപെടുത്തിയ ഭരണാധികാരി? കോഴിക്കോടും പോർച്ചുഗീസ് മായുള്ള പൊന്നാനി സന്ധി ഏത് വർഷത്തിൽ? കൊച്ചിയെ "അറബിക്കടലിന്റെ റാണി"എന്ന് വിശേഷിപ്പിച്ചത്? താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്? നോബൽ സാമാനം മരണാനന്തര ബഹുമതിയായി ലഭിച്ച ആദ്യ വ്യക്തിയായ എറിക് അക്സൽ കാൾഫെൽറ്റ് ഏതു രാജ്യക്കാരനായിരുന്നു ? ഗുൽ റുഖി എന്ന തൂലികാനാമത്തിൽ പേർഷ്യൻ കൃതികൾ എഴുതിയ ഭരണാധികാരി? കിന്റർ ഗാർട്ടൻ സ്റ്റേജ് എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്? കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത് ? ഇന്ത്യയിലെ ആദ്യത്തെ ഐറ്റി പാർക്ക് സ്ഥാപിച്ചതെവിടെ? ഏറ്റവും തിളക്കമുള്ള ഗ്രഹം? 1886 മുതൽ എത്ര വർഷത്തേക്കാണ് മുല്ലപ്പെരിയാർ കരാർ ഒപ്പിട്ടത്? നെയ്യാർ വന്യജീവി സങ്കേതം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.? കേരള കൗമുദി എന്ന വ്യാകരണ ഗ്രന്ഥം രചിച്ചത്? ഡേവിസ് കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു? ബിലഹരി, സാവേരി, ദേവമനോഹരി രാഗങ്ങൾ ആലപിക്കുന്നത് എപ്പോൾ? ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിത നഗരം ഏതാണ്? പ്രത്യേക മുസ്ലീം രാഷ്ട്രവാദം ആദ്യമായി ഉന്നയിച്ചത്? മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ദേശീയ സമരകാലത്തു പ്രസിദ്ധീകരിച്ചിരുന്ന പത്രം? ദേവക് ബീച്ച്,നഗോവ ബീച്ച് എന്നീ ബീച്ചുകൾ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes