ID: #83806 May 24, 2022 General Knowledge Download 10th Level/ LDC App അറ്റ്ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം? Ans: എലിപ്പത്തായം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി? ഏറ്റവുമധികം കാലം വിദേശികളുടെ ഭരണത്തിൻ കീഴിലിരുന്ന ഇന്ത്യൻ പ്രദേശം ഏത്? കേരളത്തിന്റെ പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ വിജയി ആരായിരുന്നു? ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം? ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം? പിസയിലെ ചരിഞ്ഞ ഗോപുരത്തിൻ്റെ ശിൽപി? കേരളത്തിലെ ആദ്യ കയര്‍ ഗ്രാമം? കായംകുളം NTPC യില്‍ ഉപയോഗിക്കുന്ന അസംസ്കൃത വസ്തു? ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്? ഒരു സസ്യത്തിന് പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏതാണ്? ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം? മലയാള സര്‍വ്വകലാശാല നിലവില്‍ വന്നത്? ഏറ്റവും നീളം കൂടിയ ഉപദ്വീപീയ നദി: മുതിരപ്പുഴ നല്ലതണ്ണി കുണ്ടള എന്നീ മൂന്നു ആറുകൾ കൂടിച്ചേരുന്ന സ്ഥലം ഏതാണ്? കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്? തിരുവിതാംകൂറിൽ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ട വർഷം? ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ടിപ്പു സുൽത്താന്റെ വാൾ ഇന്ത്യയിൽ തിരികെ കൊണ്ടുവന്നത്? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ്പാലമായ ബോഗിബീൽ ഏത് നദിക്ക് കുറുകെയാണ് ? കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല? ഇന്ത്യയിലെ പുരുഷ സാക്ഷരതാ നിരക്ക്? കേരളത്തിലെ ഏറ്റവും വലിയ കോര്പ്പറേഷന്? ‘ഇതാ ഇവിടെവരെ’ എന്ന കൃതിയുടെ രചയിതാവ്? ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല? സൈലന്റ് വാലിക്ക് സമീപത്തെ ചേരക്കൊമ്പൻ ഇരട്ടക്കൊമ്പൻ മലകളിൽ നിന്ന് ഒഴുകിയെത്തുന്ന ഓലിപ്പുഴ,വെള്ളിയാർപ്പുഴ എന്നിവ ചേർന്ന് രൂപം കൊള്ളുന്ന പുഴയേതാണ്? ‘ബ്രാഹ്മണസൂത്രം’ എന്ന കൃതി രചിച്ചത്? ട്രീറ്റ്മെന്റ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ എന്ന കൃതി രചിച്ചതാര് ? ദാനശീലനായ ചേരൻ എന്നറിയപ്പെടുന്ന ചേര രാജാവ്? ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്? ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes