ID: #84026 May 24, 2022 General Knowledge Download 10th Level/ LDC App സൂറത്തിന്റെ പഴയ പേര്? Ans: സൂര്യാ പൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഹിന്ദുവും മുസ്ലീമും ഇന്ത്യയുടെ രണ്ട് കണ്ണുകളാണെന്ന് അഭിപ്രായപ്പെട്ടത്? ഷഹീദ് ഇ അസം എന്നറിയപ്പെട്ടത് ? പാറ്റാ ഗുളികയായി ഉപയോഗിക്കുന്നത്? കേരളത്തിലെ ആദ്യത്തെ കോര്പ്പറേഷനേത്? മംഗലാപുരം സ്ഥിതി ചെയ്യുന്ന നദീതീരം? സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? "പട്ടിണി കിടക്കുന്നവനോട് മതബോധനം നടത്തുന്നത് അവനെ അപഹസിക്കുന്നതിന് തുല്യമാണ് " എന്ന് പറഞ്ഞത്? കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം? ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ? ആര്യൻമാർ ഇന്ത്യയിലേയ്ക്ക് വന്നത് ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്? ആധുനിക തിരുവിതാംകൂറിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? ലിൻ ലിത് ഗോ പ്രഭു രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യാക്കാരുടെ പിന്തുണ നേടുന്നതിന് ആഗസ്റ്റ് ഓഫർ നടത്തിയ വർഷം? ശകൻമാരുടെ ഭരണത്തിലായിരുന്ന മാൾവയും സൗരാഷ്ട്രവും കീഴടക്കിയ ഗുപ്തരാജാവ്? തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം? സംസ്കൃതം രണ്ടാം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം? റഷ്യയുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് വികസിപ്പിച്ച യുദ്ധവിമാനം? ധര്മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത്? കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം? ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി സ്ഥാപിതമാകുമ്പോൾ ആരായിരുന്നു മുഗൾചക്രവർത്തി? ഒരു ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം? വിപ്ലവം ഒരു അത്താഴവിരുന്നല്ല എന്നു പറഞ്ഞത്? ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം? ആലപ്പുഴ തുറമുഖ പട്ടണം സ്ഥാപിച്ചത് ആര്? അപകർഷതാ ബോധം എന്ന സ്വഭാവത്തെക്കുറിച്ച് ആദ്യം ചിന്തിച്ചത്? 2010 ൽ ബരക് ഒബാമ സന്ദർശിച്ച ഗാന്ധിജിയുടെ മുംബൈയിലെ വസതി? അഖില സ്ലാവ് പ്രസ്ഥാനത്തിൻറെ വക്താവ്? ന്യൂനപക്ഷ സർക്കാരിന്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി? പട്ടിക വർഗ്ഗക്കാർ കുറവുള്ള ജില്ല? യൂറോപ്പിലെ കശ്മീർ എന്നറിയപ്പെടുന്ന രാജ്യം ? സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു,വെടിവെട്ടം ,കരിചന്ത,കർമവിപാകം,ചക്രവാളങ്ങൾ എന്നീ കൃതികളുടെ രചയിതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes