ID: #84334 May 24, 2022 General Knowledge Download 10th Level/ LDC App രബീന്ദ്രനാഥ ടാഗോറിന്റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ്? Ans: സംസ്കൃതി എക്സ്പ്രസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1929 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്? കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്? തഞ്ചാവൂർ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്താണ്? എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന്റ് ചിത്രീകരിച്ചിട്ടുള്ളത്? കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത? കേരളത്തിലെ കൊങ്കണി ഭാഷാഭാവൻ എവിടെ സ്ഥിതി ചെയ്യുന്നു ? കേരളത്തിലെ റെയിൽ ഗതാഗതം പ്രവർത്തിക്കുന്നത് ഏത് റെയിൽവേ സോണിൻ്റെ കീഴിലാണ്? ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചതാര്? സ്ത്രീ-പുരുഷ സാക്ഷരതാനിരക്ക് നഗര-ഗ്രാമ സാക്ഷരതാനിരക്ക് എന്നിവയിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല? നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്? ആദ്യത്തെ ബഹിരാകാശ സഞ്ചാരി? കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്? എൻ.എസ്.എസ് രൂപം നൽകിയ രാഷ്ട്രീയ പ്രസ്ഥാനം? AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി? പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ് ? പഴയ കൽക്കട്ട നഗരത്തിൻ്റെ സ്ഥാപകൻ? ചിറാപൂഞ്ചി ഏതു സംസ്ഥാനത്താണ്? സന്താൾ കലാപത്തിന് നേതൃത്വം നല്കിയവർ? ‘ഓംചേരി’ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്? മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ശില്പിയായ ജോൺപെന്നിക്വിക്ക് സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു? ഹോർത്തൂസ് മലബാറിക്കസ് രചനയിൽ സഹായിച്ച ഗൗഡസാരസ്വത ബ്രാഹ്മണർ? കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്? കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല് രാജ്യം? ചൈനയിൽ നിന്ന് റഷ്യയെ വേർതിരിക്കുന്ന നദി? ശ്രീനാരായണ ഗുരു സമാധിയായത്? പ്രൈംമിനിസ്റ്റേഴ്സ് റോസ്ഗാര് യോജന (PMRY) ആരംഭിച്ചത്? ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത്? പൊയ്കയിൽ യോഹന്നാന്റെ ജന്മസ്ഥലം? മയൂര സന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes