ID: #84999 May 24, 2022 General Knowledge Download 10th Level/ LDC App ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം? Ans: കുളു (ഹിമാചൽ പ്രദേശ്) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒരിടത്തൊരു കുഞ്ഞുണ്ണി എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്? ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച വര്‍ഷം? ദേശീയ കർഷകദിനമായി (കിസാൻ ദിവസ്) ആചരിക്കുന്ന ഡിസംബർ-23 ആരുടെ ജന്മദിനമാണ്? ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ? കേരള ഗാന്ധി എന്നറിയപ്പെട്ട ഏതു സ്വാതന്ത്ര്യസമരസേനാനിയായിരുന്നു നായർ സർവീസ് സോസേറ്റിയുടെ സ്ഥാപക പ്രസിഡന്റ്? ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം? ഒറീസയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്? മൂർത്തീദേവി അവാർഡ് ഏത് മേഖലയിലാണ് നൽകുന്നത്? രാജ്യത്തെ പരമോന്നത സാoസ്കാരിക പുരസ്കാരം ഏത്? Income tax is shared among Centre and States based on the recommendations of .........? സര്‍വ്വോദയ പ്രസ്ഥാനം ആരംഭിച്ചത്? പെരിയാറിന്റെ ഉത്ഭവം? പത്മ സുബ്രഹ്മണ്യം ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു? ആറ്റിങ്ങൽ കലാപം നടന്ന സമയത്ത് വേണാട് ഭരിച്ചിരുന്നത്? ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്? ഏറ്റവും വലിയ കന്റോൺമെന്റ്? മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം? കേരളത്തിലെ ആദ്യ റബറൈസ്ഡ് റോഡ്? കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ? ഇംഗ്ലണ്ടിൽ പാർലമെൻറ് ഹോബിയസ് കോർപ്പസ് നിയമം പാസാക്കിയ വർഷം? ഇന്ത്യയിൽ ആദ്യമായി ടെലിമെഡിസിൻ സെൻറർ നിലവിൽ വന്ന ക്ഷേത്രം ഏതാണ്? കല്ലടയാറിന്റെ പതനസ്ഥാനം? 'ഒരു ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്? മഹാത്മാഗാന്ധി മറൈൻ നാഷണൽ പാർക്ക്, ഝാൻസിറാണി മറൈൻ നാഷണൽ പാർക്ക്, മൗണ്ട് ഹാരിയറ്റ് ,സാഡിൽ പീക്ക് എന്നിവ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണപ്രദേശം? വിഴിഞ്ഞം തുറമുഖം പണികഴിപ്പിച്ച ദിവാൻ? മലയാളി മെമ്മോറിയൽ സമർപ്പിച്ച വർഷം? ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ? സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്? ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത? ഏറ്റവും കൂടുതൽ പ്രധാന മന്ത്രിമാരെ സംഭാവന ചെയ്ത സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes