ID: #85330 May 24, 2022 General Knowledge Download 10th Level/ LDC App ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? Ans: ദാമൻ ദിയു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മാൻഹട്ടൻ പദ്ധതിക്ക് നേതൃത്വം നൽകിയത്? ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്റെ കർത്താവാര്? ഗംഗ,യമുന,സരസ്വതി നദികളുടെ സംഗമം ഏതു സംസ്ഥാനത്താണ്? 1963ൽ ആരംഭിച്ച കേരള സിറാമിക്സ് ലിമിറ്റഡിന്റെ ആസ്ഥാനം എവിടെയാണ് ? കൃഷിക്കും ഗ്രാമവികസനത്തിനുമുളള ഇന്ത്യയിലെ ദേശീയ ബാങ്ക് ഏത്? ഏറ്റവും വലിയ കായൽ? പതിനെട്ടാമത്തെ വന്യജീവി സങ്കേതം? 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്? കേരളത്തിലെ കടൽ തീര സംരക്ഷണത്തിനായി യോജ്യമായ മരങ്ങൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി ഏത്? ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം? ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് വ്യക്തി? ലക്ഷ്മിബായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ എവിടെ സ്ഥിതി ചെയ്യുന്നു? കല്യാണസൌഗന്ധികം - രചിച്ചത്? കൃഷ്ണഗാഥയുടെ കർത്താവ്? ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം? ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി? ഹണിമൂൺ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദ്വീപും ഏതു തടാകത്തിലാണ്? അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ? ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏത്? പട്ടികവർഗ ജനസംഖ്യ ഏറ്റവും കൂടിയ കേരളത്തിലെ ജില്ലാ ഏതാണ്? കേരളത്തിൽ സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം? തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം? വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത്? തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി? വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി? ‘ചുക്ക്’ എന്ന കൃതിയുടെ രചയിതാവ്? ഷാജഹാൻ്റെ മൂത്തപുത്രൻ? കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി? രഘുപതി രാഘവ രാജാറാം എന്ന ഗാനത്തിന് സംഗീതം നല്കിയത്? ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes