ID: #85867 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? Ans: ഉത്തർപ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സ്വതന്ത്ര ഇന്ത്യ ആദ്യമായി പുറത്തിറക്കിയ കറൻസിനോട്ടിൽ മുദ്രണം ചെയ്തിരുന്ന ചിത്രമേത്? ഫിലിം ആൻ്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെയാണ്? കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ? മെൻലോ പാർക്കിലെ മാജിക്കുകാരൻ എന്നറിയപ്പെട്ടത്? കൂറുമാറ്റ നിരോധന നിയമം ആരുടെ കാലത്താണ് നിർമ്മിച്ചത്? തിരുവിതാംകൂറിൽ ജലസേചന വകുപ്പ് കൊണ്ടുവന്നത്? പന്തൽ തകർന്നുവീണു മരിച്ച തുഗ്ലക് സുൽത്താൻ ? എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം? കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്? അന്താരാഷ്ട്ര സ്പോർട്സ് മത്സരങ്ങളിൽ ഏതെങ്കിലും ഒരിനത്തിന് വ്യക്തിഗത ചാമ്പ്യനായ ആദ്യ ഇന്ത്യാക്കാരൻ? ഇന്ത്യയിലെ ആദ്യ പുകയിലവിമുക്ത നഗരം? ഇന്ത്യൻ ഒപ്പിനിയനിൻറെ ആദ്യ പത്രാധിപർ? ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം? ചാർളി ചാപ്ലിന്റെ പ്രധാന ചിത്രങ്ങൾ? സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്ടി? ഇന്ത്യയുടെ ദേശിയ മുദ്ര ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടവർഷം? ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? "സത്യമേവ ജയതേ " എന്ന വാക്യം എടുത്തിരിക്കുന്നത്? ഗിർന പോഷകനദിയായിട്ടുള്ള ഉപദ്വീപിയ നദി ഏത്? പാലക്കാട് ജില്ലയിൽ ഓറഞ്ച് തോട്ടങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം? ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ? കേരളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം ഡോ.ഗുണ്ടർട്ട് പ്രസിദ്ധീകരിച്ചത് ഏത് വർഷത്തിൽ? ആന്ധ്ര സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി? കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ? വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ആദ്യ ഇംഗ്ലീഷുകാരൻ? ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത്? ഇന്ത്യയിൽ പ്രോജക്ട് എലിഫൻറ് ആരംഭിച്ച വർഷം? ‘നരിച്ചീറുകൾ പറക്കുമ്പോൾ’ എന്ന കൃതിയുടെ രചയിതാവ്? കൊൽക്കത്ത;മുംബൈ;മദ്രാസ് എന്നീ സ്ഥലങ്ങളിൽ ആദ്യമായി യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes