ID: #86092 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലാദ്യമായി പ്രവാസി സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം? Ans: കർണ്ണാടക (ബംഗലരു) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭരണപ്രദേശം? ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ് ഡിസൈനർ? തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ? അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി? ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ഏത്? കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമപഞ്ചായത്ത്? ഇന്ത്യയുടെ ഭൂതല-ഭൂതല ( surface to surface) മിസൈൽ? കൃഷ്ണരാജസാഗർ ഡാം ഏത് നദിയിലാണ്? ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യത്തെ മാസം? ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) നിലവിൽ വന്നത്? ഇന്ത്യൻ പ്രസിഡന്റായ ഏക ശാസ്ത്രജ്ഞൻ? സൈക്കിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? യൂറോപ്യൻ മാരുടെ കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്ന് വിളിക്കപ്പെട്ട നദി? ടോങ്ങ് എന്ന മുളവീടുകള്‍ കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? ദേശീയ വാക്സിനേഷൻ ദിനം? ഇന്ത്യൻ സായുധ സേനകളുടെ സർവ്വ സൈന്യാധിപൻ? സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1986 ൽ നടത്തിയ സൈനിക നടപടി? രാമവർമ്മ വിലാസം എഴുതിയ ബാല കവി? ഇന്ത്യൻ ആർമിയുടെ ഗാനം? ഡോ.പൽപു ജനിച്ച സ്ഥലം? തമിഴ്നാട്ടിൽ ടാങ്ക് നിർമ്മാണശാല എവിടെയാണ്? പഴഞ്ചൊൽ മാല എന്ന ക്രൂതിയുടെ കർത്താവ്? ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍പ്ലാന്റ് നിര്‍മ്മാണത്തിനായി സഹായം നല്കുന്ന രാജ്യം? സിഗററ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം? ഏത് സമുദ്രത്തിലാണ് അംഗോള പ്രവാഹം? എ ഹിസ്റ്ററി ഓഫ് ഇംഗ്ലീഷ് സ്പീക്കിങ് പീപ്പിൾ രചിച്ചതാര്? വിവരാവകാശ പ്രസ്ഥാനം ആദ്യമായി നിലവില്‍ വന്ന സംസ്ഥാനം? ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്റെ നോവൽ? റേഡിയോ- അസ്ട്രോണമി സെന്റർ സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes