ID: #86309 May 24, 2022 General Knowledge Download 10th Level/ LDC App ആൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ? Ans: 10° ചാനൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘ഒറ്റയടിപ്പാത’ എന്ന കൃതിയുടെ രചയിതാവ്? "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്? ‘കുടിയൊഴിക്കൽ’ എന്ന കൃതിയുടെ രചയിതാവ്? ഛത്തിസ്ഗഡിന്റെ സംസ്ഥാന മൃഗം? കൊച്ചിരാജാവിനെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന് രചിച്ച നാടകം? മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത്? ഗവർണറുടെ ഭരണ കാലാവധി? ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്? ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ എവിടെയാണ് ? ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്? വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത്? തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളുടെയും വഴികൾ നാൻ ജാതിക്കാർക്കും ഗതാഗതത്തിന് തുറന്നുകൊടുത്തതെന്ന് ? എത്ര ദിവസത്തിനുള്ളിലാണ് രാജ്യസഭ ഒരു ബിൽ ലോക്സഭയിലേക്ക് പുനഃപരിഗണനയ്ക്ക് അയയ്ക്കേണ്ടത്? അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല? കൊച്ചി തുറമുഖത്തിന്റെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം? ലാഹോറിനു പകരം ഡൽഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുൽത്താൻ? കേരളത്തിലെ ഏക ഉള്‍നാടന്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്? തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? സൂറത്ത് ഏതു നദിക്കു താരത്താണ്? ഡോ.പൽപ്പുവിനെ ഈഴവരുടെ രാഷ്ട്രീയ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്? നേപ്പിയൻ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല? പ്രസിദ്ധ ശ്വേതംബര സന്യാസി? തച്ചോളി ഒതേനന്റെ ജന്മദേശം? ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി? ബംഗാൾ വിഭജിച്ചതെന്ന്? ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര? വയനാട് ജില്ലയിലെ ഒരേ ഒരു മുനിസിപ്പാലിറ്റി? ഏറ്റവുമധികം പ്രധാന തുറമുഖങ്ങൾ ഉള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്? മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യ മലയാളി വനിത? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂന്നാമത്തെ വനിതാ പ്രസിഡന്റ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes