ID: #9272 May 24, 2022 General Knowledge Download 10th Level/ LDC App 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്? Ans: ഖസാക്കിന്റെ ഇതിഹാസം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം? ആർ ശങ്കറും മന്നത്ത് പത്മനാഭനും ചേർന്ന് രൂപീകരിച്ച പാർട്ടി? കാശ്മീരിലെ സിംഹം (ഷേർ ഇ കാശ്മീർ) എന്നറിയപ്പെടുന്നത്? ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദാമഠം സ്ഥാപിച്ച വർഷം? കൽപ്പാക്കം ആണവനിലയത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? ലോകമേ തറവാടു തനിക്കീച്ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ എന്നു പാടിയത്? മധ്യ പ്രദേശിന്റെ സംസ്ഥാന മൃഗം? ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം? കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം? മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്? ഇന്ത്യയും യു.എസ് ഉം തമ്മിൽ 2008 ഒക്ടോബർ 8 ന് ഒപ്പുവച്ച ആണവ കരാർ? കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്നതെവിടെ? പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം? ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന പർവ്വതനിര: കേരളപ്പഴമയുടെ കർത്താവ്? ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്? ഗുഹകളെക്കുറിച്ചുള്ള പഠനം? എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത് ഏതു ഭാരതര്തനം ജേതാവിൻറെ ജന്മദിനമാണ് ? ഇന്ത്യയിൽ സ്വാതന്ത്ര്യ ജ്യോതി തെളിയിച്ചിരിക്കുന്നത്? ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ഐ.എഫ്.എസ്. കോഡിൽ അക്ഷരങ്ങളും അക്കങ്ങളുമായി എത്രയെണ്ണമുണ്ട്? തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജ്ജനം ഇല്ലാത്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് ഏതാണ്? കേരളത്തിലെ ആദ്യത്തേ ട്രേഡ് യൂണിയന് നേതാവ് ആരായിരുന്നു? ‘സർവ്വമത സാമരസ്യം’ എന്ന കൃതി രചിച്ചത്? കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത്? നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം? കേരളത്തിൽ ആയുർദൈർഘ്യം? ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം? മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്? ശ്രീ ശങ്കരാചാര്യൻ ഊന്നൽ നൽകിയ മാർഗം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes