ID: #9367 May 24, 2022 General Knowledge Download 10th Level/ LDC App ക്ഷേത്രപ്രവേശന വിളംബരം നടന്നത്? Ans: 1936 നവംബർ 12 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജുഡീഷ്യൽ റിവ്യൂ എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യ സ്വീകരിച്ചത്? പരീഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? school capital of India എന്നറിയപ്പെടുന്ന സ്ഥലം? 1938 മുതൽ 1947 വരെ സ്റ്റേറ്റ് കോൺഗ്രസ് തിരുവിതാംകൂറിൽ നടത്തിയ പ്രക്ഷോഭം? ജോർഹത് നാഷണൽ പാർക്ക് ഏതു സ൦സ്ഥാനത്താണ് ? റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം? ഇന്ത്യയിൽ ഏതു നഗരത്തിലാണ് സെല്ലുലാർ ഫോൺ സർവീസ് ആരംഭിച്ചത്? ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മീഷൻ? വനത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം: കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി ? ഗ്രീൻ ഗാന്ധിയൻ (Green Gandhiyan) എന്നറിയപ്പെടുന്നത്? റബ്ബർ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല? ആറന്മുള വള്ളംകളി ഏത് നദിയിൽ ആണ് നടക്കുന്നത്? ശ്രീലങ്കയുടെ പഴയ പേര് ? തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിതമാകാന്‍ കാരണമായ പ്രക്ഷോഭം? തുഹാഫത്തുൽ മുജാഹുദീൻ എഴുതിയത്: കേരളാ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ മുഖപത്രങ്ങള്‍? സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച മലയാളി ? രാജ്യസഭാംഗമായി നാമനിർദേശം ചെയ്യപ്പെട്ട മലയാള കവി? തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തിയ രാജാവ്? സർവരാഷ്ട്ര സമിതിയുടെ ആസ്ഥാനം: ബീഹാർ സിംഹം എന്നറിയിപ്പടുന്നത്? ബുദ്ധമത പ്രമാണങ്ങൾ പ്രതിപാദിക്കുന്ന " വിനയപീഠിക", "സൂക്ത പീഠിക" ഇവ ക്രോഡീകരിച്ച ബുദ്ധമത സമ്മേളനം? കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ? കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല? ഇന്ത്യയിലെ ആദ്യത്തെ ആദ്യ ഓപ്പൺ യൂണിവേഴ്സിറ്റി? കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ മന്ത്രി? അവർണരെ കഥകളി അഭ്യസിപ്പിക്കാൻ ആറാട്ടുപുഴ വലയുധപണിക്കർ കലിശേരി കഥകളിയോഗം സ്ഥാപിച്ചത് ഏത് വർഷം? ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes