General Knowledge Quiz – Part 1

Last Updated On: 03/07/2022
General Knowledge Quiz – Part 1
No of Questions: 10

Practice Malayalam GK Questions for Free. Here is the part 1 of malayalam GK Quiz.

1/10
ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ സ്ഥാപിതമായ വർഷം ?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER 1876
ഒരു പ്രോജക്ടൈലിന് പരമാവധി റേഞ്ച് ലഭിക്കുന്നതിനു വേണ്ട കോണളവ്?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER 45%
കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER കാസർകോട്
ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന നഗരം?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER ബാംഗ്ലൂർ
ഉപദ്വീപിയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി ?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER ഗോദാവരി
ഭരണഘടനയെ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചത്?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER 1949 നവംബർ 26
ചുവടെ തന്നിട്ടുളളവയിൽ മുറിവ് ഉണങ്ങാൻ സഹായികുന്ന ജീവകം?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER വൈറ്റമിൻ സി
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം ?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER ഡിസംബർ 2
65 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ അരോഗ്യ സാമൂഹിക പരിരക്ഷ ഉറപ്പുവരുത്തുന്ന ജീവകം?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER വയോമിത്രം
പ്രകാശത്തിൻ്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER ക്രിസ്റ്റൻ ഹൈജൻസ്
Quiz Result
70%
0
CORRECT
0
INCORRECT
10
TOTAL QUESTIONS
JOIN