സ്വാതന്ത്ര്യ ദിന ക്വിസ് – Part 1

Last Updated On: 15/08/2022
സ്വാതന്ത്ര്യ ദിന ക്വിസ് – Part 1
No of Questions: 10

സ്വാതന്ത്ര്യ ദിന ക്വിസ് – പാർട്ട് 1.

1/10
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER കമന്റ് ആറ്റ്ലി
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത പ്രധാന സംഘടന ഏത്?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER ഇന്ത്യൻ നാഷണൽ കോൺഗ്രസ്
റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER 1919
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER ജനറൽ ഡയർ
മലബാർ ലഹളയോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവം ഏത്?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER വാഗൺട്രാജഡി
വാഗൺട്രാജഡി ദുരന്തം നടന്ന വർഷം?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER 1921
ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER 5 തവണ
“നിങ്ങളെനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം” ആരുടെ വാക്കുകൾ?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER ജവഹർലാൽ നെഹ്‌റു
കോൺഗ്രസ് ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയത് എന്ന്?
Correct Answer!
Incorrect Answer!
YOUR ANSWER
CORRECT ANSWER 1942 ആഗസ്റ്റ് 8
Quiz Result
70%
0
CORRECT
0
INCORRECT
10
TOTAL QUESTIONS
JOIN