Category: Mental Ability and Logical Reasoning

സജിയുടെ അച്ഛൻ ഗോപാലൻ വിജയൻ്റെ മകനാണ്. ഗോപാലൻ്റെ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം എന്ത്?

Updated On: July 28, 2020

Coconut : Shell :: Letter: ?

Updated On: June 25, 2020

ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്‌?

Updated On: June 25, 2020

CBE എന്നാൽ BAD എങ്കിൽ GMBH എന്ത്?

Updated On: June 25, 2020

9753-നെ IGEC എന്നെഴുതിയാൽ 4236-നെ എങ്ങനെ എഴുതാം?

Updated On: June 25, 2020

2000 ഡിസംബർ 11 തിങ്കളാഴ്ചയായാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം?

Updated On: June 25, 2020

രാജു വീട്ടിൽനിന്നും പടിഞ്ഞാറോട്ട് 10 കി.മീ . നടന്നശേഷം ഇടത്തോട്ട് 3 കി.മീ. നടക്കുകയും അവിടെ നിന്ന് വീണ്ടും 2 കി.മീ. ഇടത്തോട്ട് നടക്കുകയും ചെയ്തു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കി.മീ. നടന്നു. എന്നാൽ രാജു ഇപ്പോൾ വീട്ടിൽനിന്നും എത്ര കിലോമീറ്റർ അകലെയാണ്?

Updated On: June 25, 2020
JOIN