ID: #61 May 24, 2022 Mental Ability and Logical Reasoning CBE എന്നാൽ BAD എങ്കിൽ GMBH എന്ത്? FOOD PLUG GLAD FLAG RELATED QUESTIONS Coconut : Shell :: Letter: ? 2000 ഡിസംബർ 11 തിങ്കളാഴ്ചയായാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം? സജിയുടെ അച്ഛൻ ഗോപാലൻ വിജയൻ്റെ മകനാണ്. ഗോപാലൻ്റെ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം എന്ത്? രാജു വീട്ടിൽനിന്നും പടിഞ്ഞാറോട്ട് 10 കി.മീ . നടന്നശേഷം ഇടത്തോട്ട് 3 കി.മീ. നടക്കുകയും അവിടെ നിന്ന് വീണ്ടും 2 കി.മീ. ഇടത്തോട്ട് നടക്കുകയും ചെയ്തു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കി.മീ. നടന്നു. എന്നാൽ രാജു ഇപ്പോൾ വീട്ടിൽനിന്നും എത്ര കിലോമീറ്റർ അകലെയാണ്? ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്? 9753-നെ IGEC എന്നെഴുതിയാൽ 4236-നെ എങ്ങനെ എഴുതാം? Share This Post ↪
HNCI