ID: #65 May 24, 2022 Mental Ability and Logical Reasoning Coconut : Shell :: Letter: ? Letter-Box Stamp Mail Envelope RELATED QUESTIONS 9753-നെ IGEC എന്നെഴുതിയാൽ 4236-നെ എങ്ങനെ എഴുതാം? രാജു വീട്ടിൽനിന്നും പടിഞ്ഞാറോട്ട് 10 കി.മീ . നടന്നശേഷം ഇടത്തോട്ട് 3 കി.മീ. നടക്കുകയും അവിടെ നിന്ന് വീണ്ടും 2 കി.മീ. ഇടത്തോട്ട് നടക്കുകയും ചെയ്തു. വീണ്ടും വലത്തോട്ട് തിരിഞ്ഞ് 3 കി.മീ. നടന്നു. എന്നാൽ രാജു ഇപ്പോൾ വീട്ടിൽനിന്നും എത്ര കിലോമീറ്റർ അകലെയാണ്? 2000 ഡിസംബർ 11 തിങ്കളാഴ്ചയായാൽ 2001 ഡിസംബർ 12 ഏതാണ് ദിവസം? ക്ലോക്കിലെ സമയം 11.40 ആണ്. ഒരു കണ്ണാടിയിലെ പ്രതിബിംബം കാണിക്കുന്ന സമയം ഏത്? സജിയുടെ അച്ഛൻ ഗോപാലൻ വിജയൻ്റെ മകനാണ്. ഗോപാലൻ്റെ മക്കളാണ് സജിയും സുധയും. എങ്കിൽ വിജയനും സുധയും തമ്മിലുള്ള ബന്ധം എന്ത്? CBE എന്നാൽ BAD എങ്കിൽ GMBH എന്ത്? Share This Post ↪
Envelope