ID: #65940 May 24, 2022 General Science Download 10th Level/ LDC App സ്കർവി എന്ന രോഗം ഏതു വിറ്റാമിൻറെ കുറവുമൂലമാണ് ഉണ്ടാകുന്നത്? Ans: വിറ്റാമിൻ സി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു? കാത്സ്യത്തിന്റെ ആറ്റോമിക നമ്പർ? അലങ്കാര മത്സ്യങ്ങളുടെ റാണി? സൈക്കിൾ ടയർ കണ്ടുപിടിച്ചത്? കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ ഓർഗാനിക് സംയുക്തം? പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ? ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം? ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം? എൽപിജിയിൽ കൂടുതൽ അടങ്ങിയ വാതകം? ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം? ഡോളമൈറ്റ് എന്തിന്റെ ആയിരാണ്? ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്? ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്? കോർണിയയെ ആവരണം ചെയ്തിരിക്കുന്ന സ്തരം? പ്രപഞ്ചപഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ? സ്വർണ്ണത്തിന്റെ അറ്റോമിക് നമ്പർ? ഭക്ഷ്യ വിഷബാധരോഗത്തിന് കാരണമായ ബാക്ടീരിയ? പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍? മീസിൽസ് വാക്സിൻ കണ്ടുപിടിച്ചതാര്? ദക്ഷിണേന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് റ്റ്യൂബ് ശിശു? ശ്വസനത്തിന്റെ ശബ്ദ തീവ്രത? നാലുമണിപ്പൂവ് - ശാസത്രിയ നാമം? മറ്റ് ഗ്രന്ഥികളുടെ ഹോർമോൺ ഉത്പാദനത്തെ സ്വാധീനിക്കുന്ന ട്രോഫിക്ക് ഹോർമോണുകൾ പുറപ്പെടുവിക്കുന്ന ഗ്രന്ഥി ഏത്? 'മാന്ത്രികന്റെ കണ്ണ്' (wizard eye) എന്ന ചുഴലി കൊടുങ്കാറ്റ് മേഖല ദൃശ്യമാകുന്ന ഗ്രഹം ? ഏറ്റവും വലിയ ഉഭയജീവി? കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍? മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങൾ? മനുഷ്യന്റെ തലച്ചോറിന്റെ ഭാരം? മയിൽപീലിയിൽ കാണുന്ന വ്യത്യസ്ത വർണ്ണങ്ങൾ ഉണ്ടാക്കുന്ന സൂക്ഷ്മ കണികകൾ? കമ്പ്യൂട്ടറിനോട് ഉള്ള പേടി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes