ID: #12119 May 24, 2022 General Knowledge Download 10th Level/ LDC App സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം? Ans: സോണി പേട്ട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പാവങ്ങളുടെ ഊട്ടി? Who was the governor general when the administration of British India was transferred from East India Company to the British crown? “ഒരു ജാതി ഒരു മതം ഒരു ദൈവം”എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം? ആദ്യമായി തിരഞ്ഞെടുപ്പ് നടന്ന കോൺഗ്രസ് സമ്മേളനം? തിരുവിതാംകൂറിലെ ആദ്യ വനിതാ ഭരണാധികാരി? ഇന്ത്യന്‍ സര്‍ക്കസിന്റെ പിതാവ്? വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം? കേരളത്തിൽ ആദ്യമായി ഒരു കവിയുടെ ഭവനം സർക്കാർ ഏറ്റെടുത്തത് 1958ലായിരുന്നു.ആരുടെ ഭവനം? അരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം? ഇന്ത്യയിലെ ആദ്യ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്? ഇന്ത്യൻ തത്വചിന്തയുടെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന കൃതി? പൊതുവഴികളിലൂടെയുള്ള സഞ്ചാരസ്വാതന്ത്രത്തിനു വേണ്ടി അയ്യങ്കാളി നയിച്ച സമരം? ഏറ്റവും കൂടുതൽ ഭാരമുള്ള പക്ഷി? ആന്തമാൻ നിക്കോബാർ ദ്വീപസമൂഹം ഏത് പർവ്വതനിരയുടെ തുടർച്ചയാണ്? ഈശ്വരൻ ഹിന്ദുവല്ല ക്രിസ്ത്യാനിയല്ല എന്ന ഗാനം രചിച്ചത്? "ഇവിടെ ഇതാ എൻറെ മുന്നിൽ രക്തത്തിൻറെ വിസ്തൃതസമുദ്രം കിടക്കുന്നു. ഞാൻ ഇനിയും എന്തെല്ലാം കാണേണ്ടി വരും എന്ന് ദൈവത്തിനു മാത്രം അറിയാം." സമര കാലത്ത് ഡൽഹിയിൽ ഉണ്ടായിരുന്ന ഉർദു കവി എഴുതിയതിങ്ങനെ. കവി? എ.കെ ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ? ആദ്യ കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല? “കാക്കേ കാക്കേ കൂടെവിടെ"ആരുടെ വരികൾ? ഇസ്ലാം ധര്‍മ്മ പരിപാലന സംഘം സ്ഥാപിച്ചത്? പാലിയം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്? ബാംഗ്ലൂരിലെ പ്രശസ്തമായ സ്റ്റേഡിയം ? ഇന്ത്യയിലെ ആദ്യത്തെ lSO 9005 സർട്ടിഫൈഡ് നഗരം? കമ്മ്യൂണിസ്റ്റ്കാരനല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി? ജമാബന്തി പരിഷ്കാരങ്ങൾ കൊണ്ടുവന്നത്? ‘ഈ അർധരാത്രിയിൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’ – ആരുടേതാണ് ഈ വാക്കുകൾ? ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ട് 'ഇന്ത്യയുടെ കണ്ണുനീർത്തുള്ളി' എന്ന് വിളിക്കപ്പെടുന്ന രാജ്യം ഏത്? ഡൽഹിക്കു മുമ്പ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന നഗരം? ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു, വിധിയുടെ മനുഷ്യൻ എന്നീ പരനാമങ്ങളിൽ അറിയപ്പെട്ടത്? സഞ്ചാരസാഹിത്യം Vol II - രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes