ID: #15409 May 24, 2022 General Knowledge Download 10th Level/ LDC App '' കോണ്‍ഗ്രസിന്റെ സമാധാനപരമായ ചരമത്തെ സഹായിക്കാനാണ് താന്‍ ഇന്ത്യയില്‍ വന്നത് '' എന്ന് പറഞ്ഞത്.? Ans: കഴ്സണ് പ്രഭു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിനുള്ള അപേക്ഷാഫീസ് ? ശുദ്ധാദ്വൈത സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ്? പ്രഥമ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ്? ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല? ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി? ‘ഹിന്ദു’ പത്രത്തിന്റെ സ്ഥാപകന്‍? ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര്? ലോകത്തെ ഏറ്റവും നീളം കൂടിയ നദി? ഇന്ത്യയിൽ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യത്തെ ഐ.എ.എസുകാരൻ ? കേരള മോപ്പസാങ് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്? കേരളത്തിന്റെ ഔദ്യോഗിക പാനീയം? ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഘടികാരം? തെക്കേ അമേരിക്കയിൽനിന്ന് ഒറീസാതീരത്ത് ദേശാടനത്തിനെത്തുന്ന ആമകൾ? 1932-ലെ നിവര്‍ത്തനപ്രക്ഷോഭത്തിന് കാരണം? 1938 ല്‍ ഹരിപുരായില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? ഇംഗ്ലീഷുകാരുടെ ഇന്ത്യയിലെ ചെമ്പുനാണയങ്ങൾ ഏതായിരുന്നു? ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി? വിവേക വർദ്ധിനി എന്ന മാസിക ആരംഭിച്ചത്? ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം? പത്മനാഭ ക്ഷേത്രത്തിലെ ഒറ്റക്കൽമണ്ഡപം പണിതത്? ഏത് നദിയുടെ തീരത്താണ് ഈറോഡ് നഗരം സ്ഥിതി ചെയ്യുന്നത്? കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി? 2014- ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 'ആം ആദ്മി' പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട പരിസ്ഥിതി പ്രവർത്തക? ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മുമ്പ് നിലവിലുണ്ടായിരുന്ന സംഘടന? സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത? പശ്ചിമഘട്ടത്തെ അറിയപ്പെടുന്ന മറ്റൊരു പേര്? കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ റെയിൽവേ സ്റ്റേഷൻ ഏതാണ്? ജവാഹർലാൽ നെഹ്രു നിയമപരീക്ഷ ജയിച്ച് ബാരിസ്റ്ററായി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം? ഉള്ളൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്? ഷേക്സ്പിയറിന്റെ ഒഥല്ലോയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിച്ച കളിയാട്ടം സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് നേടിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes