ID: #15364 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ വനിതാ പ്രധാനമന്ത്രി? Ans: ഇന്ദിരാഗാന്ധി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ദക്ഷിണ നളന്ദ എന്നറിയപ്പെട്ടിരുന്ന പാഠശാല ഏതാണ്? ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാഷ്ട്രം? ശങ്കരാചാര്യരുടെ പ്രധാന ശിഷ്യനായിരുന്ന തോടകാചാര്യർ മധുവാഹിനിപ്പുഴയുടെ തീരത്ത് സ്ഥാപിച്ച പ്രശസ്തമായ മഠം ഏതാണ്? പൊതുഖജനാവിന്റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത്? വടക്ക് താപ്തിനദി മുതൽ തെക്ക് കന്യാകുമാരി വരെ നീളുന്ന മലനിര ഏത്? ഇന്ത്യയിൽ ആദ്യമായി ലോക മൗണ്ടൻ സൈക്ലിങ് വേദിയായത് ഏത് പ്രദേശമാണ്? കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി ആയിരുന്നത്? ആറന്മുള വള്ളംകളി ഏത് നദിയിൽ ആണ് നടക്കുന്നത്? തെഹ് രി ഡാം സ്ഥിതി ചെയ്യുന്ന നദി? കുടുമ മുറിക്കൽ; അന്തർജ്ജനങ്ങളുടെ വേഷ പരിഷ്ക്കരണം; മിശ്രഭോജനം തുടങ്ങിയ സാമൂഹ്യ പരിഷ്കാരങ്ങൾക്ക് നേതൃത്വം നല്കിയത്? ഏറ്റവും ചെറിയ ശുദ്ധജല തടാകം? കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ? Who was the viceroy of India during the Delhi Durbar of 1877? ഒ വി വിജയൻറെ ഖസാക്കിൻറെ ഇതിഹാസത്തിലെ നായകൻ? സുവർണ്ണ ക്ഷേത്രനഗരം? ഭരണഘടനാ നിർമ്മാണ സഭയിലെ മലയാളികളുടെ എണ്ണം? പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരത്തിന് നേതൃത്വം നൽകി ഔട്ട്ലുക്ക് മാഗസിനിൽ സ്പീക്ക് ഔട്ട് പുരസ്കാരത്തിനർഹയായ വനിത ആരാണ് ? ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവംശം ഭരിക്കുന്ന രാജ്യം? ‘എന്റെ പൂർവ്വകാല സ്മരണകൾ’ എന്ന കൃതി രചിച്ചത്? ഫറൂഖ് നഗരം സ്ഥിതി ചെയ്യുന്ന നദീതീരം? കണ്ണശഭാരതം രചിച്ചത്? വാഴച്ചാൽ,അതിരപ്പിള്ളി വെള്ളച്ചാട്ടങ്ങൾ സ്ഥിതിചെയ്യുന്നത്? ഡൽഹിയെ ദേശീയ തലസ്ഥാനമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി ? കിംബർലി വജ്രഖനി ഏതു രാജ്യത്താണ്? മലയാളത്തിലെ ആദ്യ സിനിമാ മാസിക? തിരുവിതാംകൂറില്ക്ഷേത്രപ്രവേശന വിളംബരം നടന്നത്? ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്? തമിഴ്നാട്ടിലെ പ്രധാന നദി? ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം? ചേട്ടത്തി എന്ന ചിത്രത്തിൽ അഭിനയിച്ച കവി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes