ID: #77041 May 24, 2022 General Knowledge Download 10th Level/ LDC App ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം? Ans: മേഘാലയ. MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏറ്റവും വലിയ നദീജന്യ ദ്വീപ്? ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്? മലയാളത്തിലെ ആദ്യ നടി? ഏതു തര൦ ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാർക്ക് സൂചിപ്പിക്കുന്നത്? ഇന്ത്യാവിഭജനത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും സാമൂഹിക സാമ്പത്തിക നിലവാരം ഉയര്‍ത്തുന്നതിനുമായി കേന്ദ്ര സാമൂഹിക വികസന മന്ത്രി ആയിരുന്ന എസ്സ.കെ.ഡേയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി? എ ചൈന പാസേജ് രചിച്ചതാര്? ദക്ഷിണ ധ്രുവത്തിലെത്തിയ ആദ്യ മനുഷ്യനായ റൊവാൾഡ് അമുണ്ട്സെൻ ഏത് രാജ്യക്കാരനായിരുന്നു? വിഴിഞ്ഞം വൈദ്യുത നിലയം ആരംഭിച്ചത്? ശാന്ത സമുദ്രത്തെയും അറ്റ്ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ ? സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്? ഭാരതം കിളിപ്പാട്ട് രചിച്ചത്? 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്? ഇന്ത്യയിലാദ്യമായി സ്വർണനാണയങ്ങൾ പുറത്തിറങ്ങിയ ഇന്ത്യൻ രാജവംശം? ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്? ഇന്ത്യയുടെ തെക്കുഭാഗത്ത് കിടക്കുന്ന അയൽരാജ്യം? എൻഡോസൾഫാൻ ഉപയോഗിക്കുന്നത് ഏതു കൃഷിയിലാണ്? കേരളത്തിലെ ഏറ്റവും വലിയ ബീച്ച്,കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് എന്നീ വിശേഷണങ്ങൾ ഏത് ബീച്ചിനാണുള്ളത്? സ്ഥാപകൻ ഉള്ള മതങ്ങളിൽവച്ച് ഏറ്റവും പ്രാചീനം? വാസ്കോഡഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? ഋഗ്വേദത്തിലെ മണ്ഡലം 10 അറിയപ്പെടുന്നത്? ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി? ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്? ഇന്ത്യയിലാദ്യമായി DPEP പദ്ധതി ആരംഭിച്ച സംസ്ഥാനം? കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയിൽ വരുന്ന കേന്ദ്ര ഭരണ പ്രദേശം? കേരളത്തിൽ ചുണ്ണാമ്പ് കല്ല് നിക്ഷേപം കണ്ടെത്തിയിട്ടുള്ളത് എവിടെ? 'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം? നഗരസൗകര്യങ്ങള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ്? ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? നോർത്ത്- സൗത്ത് ഇടനാഴി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? കേരളത്തിൽ വനപ്രദേശം കൂടുതലുള്ള ജില്ല? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes