ID: #12657 May 24, 2022 General Knowledge Download 10th Level/ LDC App ബെൻ സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: മധ്യപ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി? പാർവ്വതി പുത്തനാർ (വേളിക്കായലിനേയും കഠിനംകുളം കായലിനേയും ബന്ധിപ്പിക്കുന്നു)പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി? മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന? ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം? W. H. O യിൽ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത? അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന തുറമുഖം? കേരളത്തിൽ നിലവിലുള്ളതിൽ ഏറ്റവും പഴക്കമേറിയ പത്രം ഏതാണ്? ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ? ലൈംഗിക തൊഴിലിനായി കടത്തുന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘടന? ഏതു മഹത്തായ കണ്ടെത്തലുമായി ബന്ധപ്പെട്ട പ്രഖ്യാപനം സി.വി. രാമൻ നടത്തിയതിന്റെ സ്മരണാർഥമാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്? കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായൽ? മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രം? കേരളത്തിലെ ഏക നിത്യഹരിത വനപ്രദേശം? ‘കവിയുടെ കാൽപ്പാടുകൾ’ ആരുടെ ആത്മകഥയാണ്? അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന ദിവസം? പ്രധാനമന്ത്രിയുടെ സംരക്ഷണ ചുമതലയുള്ള പ്രത്യേക സേനാ വിഭാഗം? കള്ളം പറയുന്നത് കണ്ടുപിടിക്കാനുള്ള ടെസ്റ്റ്? കേരളത്തിൽ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റു നിലനിർത്തിയ ആദ്യ അംഗം? അഹമ്മദാബാദ് നഗരത്തിന്റെ പഴയ പേര്? ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്? മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത്? ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? പനമരം ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? സ്ത്രികൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ? കേരളത്തിലെ ആദ്യ കോളേജ്: ‘സരസകവി’ എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി? കാലടി ശ്രീരാമകൃഷ്ണാശ്രമം സ്ഥാപിച്ചത് ആര് ? പാലിയം ശാസനം പുറപ്പെടുവിച്ചത്? ഹരിജനങ്ങള്‍ക്ക് വേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes