ID: #2215 May 24, 2022 General Knowledge Download 10th Level/ LDC App തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ? Ans: ചട്ടമ്പിസ്വാമികൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS റഷ്യൻ ജനസംഖ്യയുടെ ഭൂരിഭാഗവും ഏത് വൻകരയിൽ ആണ്? നെഹ്രൃവിനു ശേഷം ആക്റ്റിംഗ് പ്രധാനമന്ത്രി പദം വഹിച്ചത് ആര്? പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ്? കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്? "കൺകണ്ട ദൈവം" എന്ന ബുദ്ധമത ആത്മീയ ആചാര്യൻ ആയ ദലൈലാമ വിശേഷിപ്പിച്ചത് കേരളത്തിലെ ഏത് വിഗ്രഹത്തെയാണ്? ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം? ഗീതാഗോവിന്ദത്തിന്റെ മലയാള പരിഭാഷ? സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം? അദ്ധ്യാപകർക്കായി m-Siksha Mitra എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം? കുത്തബ് മിനാറിന്റെ പണി ആരംഭിച്ച ഭരണാധികാരി? ഇന്ത്യയെ,വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേർതിരിക്കുന്ന മലനിര ഏത്? വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം? ലോകത്തിലെ സമാധാന തലസ്ഥാനം എന്നറിയപ്പെടുന്നത് Who was the viceroy when the Prince of Wales visited India in 1921? മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ? മഞ്ചേശ്വരംപുഴയുടെ ആകെ നീളം? ദേവരായൻ ഒന്നാമന്റെ കാലത്ത് വിജയനഗരം സന്ദർശിച്ച ഇറ്റലിക്കാരൻ? ആഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കേരളത്തിൽ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം? ഖാസി ഭാഷ ഏതു സംസ്ഥാനത്തെ ഭാഷയാണ്? ഇന്ത്യൻ ആണവോർജ്ജ കമ്മീഷന്റെ ആദ്യ ചെയർമാൻ? നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ ആസ്ഥാനം? പൊതുഖജനാവിലെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്? ശങ്കരാചാര്യരുടെ സമകാലീനനായ രാജാവ്? ചോള സാമ്രാജ്യ സ്ഥാപകൻ? ശിവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്? നവഭാരത പിതാവായി വാഗ്ഭടാനന്ദൻ വിശേഷിപ്പിച്ച വ്യക്തി? ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി? ഇന്ത്യയിൽ ഉപരാഷ്ടപതിയാകാതെ രാഷ്ട്രപതിയായ ആദ്യ വ്യക്തി? സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes