ID: #12826 May 24, 2022 General Knowledge Download 10th Level/ LDC App പിൻവാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? Ans: ഹിമാചൽ പ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS C-DAC ന്റെ ആസ്ഥാനം? കേരളത്തിൽ ചന്ദനലേലം നടത്തുന്ന സർക്കാർ തടി ഡിപ്പോ യും ചന്ദനതൈലം ഫാക്ടറിയും സ്ഥിതിചെയ്യുന്നതെവിടെ? ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം? സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചവർഷം? വാനിറ്റി ഫെയർ; മിസി സിപ്പി മസാല എന്നീ സിനിമകൾ സംവിധാനം ചെയ്തത്? അക്ഷര നഗരം എന്നറിയപ്പെടുന്ന പട്ടണം? 'ശക്തമായ ബ്രേക്ക് ഉള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം'എന്ന 1935 ലെആക്ടിനെ വിശേഷിപ്പിച്ചത്? കുമാരനാശാന്റെ അവസാന കൃതി? ഒന്നാം ലോക്സഭയിലെ മണ്ഡലങ്ങൾ? ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലനിര? സാംബാജിയുടെ പിൻഗാമി? ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം? ഏതു ലോഹത്തിന്റെ പേരിന്റെ അർത്ഥമാണ് ഞാൻ പ്രകാശം വഹിക്കുന്നു? ഓറഞ്ച് ബുക്ക് ഏതു രാജ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്? ആലപ്പുഴ ജില്ലയിലെ പ്രാചീന കാലത്ത് ഉണ്ടായിരുന്ന ബുദ്ധമത കേന്ദ്രം? ‘കരുണ’ എന്ന കൃതി രചിച്ചത്? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷപദം അലങ്കരിച്ച മലയാളി? തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാപിതമായ വർഷം? സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി? അശോകന്റെ ശിലാശാസനങ്ങളെ ആദ്യമായി വ്യാഖ്യാനിച്ച ചരിത്രകാരൻ? ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ? ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിതമായതെവിടെ? ഇടിമിന്നലിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം? പ്രാചീന സഞ്ചാരികളുടെ രേഖകളിൽ ബാരിസ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഏത് നദിയെയാണ്? 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ ബുദ്ധികേന്ദ്രം എന്ന വിശേഷണമുള്ളത് ആർക്ക്? കോൺഗ്രസിലെ മിതവാദി വിഭാഗത്തിന്റെ നേതാവ്? കുമാരനാശാനെ ആദരിച്ച് ഇന്ത്യൻ തപാൽ സ്റ്റാംപ് പുറത്തിറക്കിയത് എന്ന്? പഴയ മൂഷകരാജ്യം പിന്നീട് അറിയപ്പെട്ടത്? ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്? യൂറോപ്പിലെ കശ്മീർ എന്നറിയപ്പെടുന്ന രാജ്യം ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes