ID: #12880 May 24, 2022 General Knowledge Download 10th Level/ LDC App പരശുറാം ഖുണ്ഡ് ഏത് സംസ്ഥാനത്തെ പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്? Ans: അരുണാചൽ പ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS എവറസ്റ്റിനേക്കാൾ ഉയരമുള്ളതും പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്നതുമായ നഗരം? ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്? ഉമ്മാച്ചു എന്ന പ്രശസ്ത നോവലിന്റെ കർത്താവാര്? കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ഏത്? മനുഷ്യാവകാശകമ്മീഷന്റെ ആദ്യ മലയാളി ചെയര്മാന്? കേരളത്തിൽ ആദ്യമായി എയ്ഡ്സ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല ഏതാണ്? സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ? ജവഹർലാൽ നെഹൃ വിന്റെ ജന്മശതാബ്ദിയില്‍ ആരംഭിച്ച ട്രെയിൻ സർവീസ്? ‘ഗീതാഞ്ജലി വിവർത്തനം’ എന്ന കൃതിയുടെ രചയിതാവ്? 1947 ൽ പൊട്ടിപ്പുറപ്പെട്ട വർഗീയലഹളകളുടെ പശ്ചാത്തലത്തിൽ 'എന്റെ ഏകാംഗസൈന്യം' എന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ വിശേഷിപ്പിച്ചതാരെ ? രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി? കേരളം ദിനേശ് ബീഡിയുടെ ആസ്ഥാനം എവിടെയാണ്? കേരളത്തിലെ ഉൾനാടൻ ജലപാത യുടെ നീളം എത്ര കിലോമീറ്റർ ആണ്? ആറളം വന്യജീവി സങ്കേതത്തിന്റെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം? യോഗക്ഷേമസഭയുടെ മുദ്രാവാക്യം? കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്? മദ്രാസ് റബ്ബർ ഫാക്ടറിയുടെ (MRF) ആസ്ഥാനം? ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്? ബാലരാമപുരം പട്ടണത്തിന്റെ സ്ഥാപകൻ? മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യാക്കാർ? ഏതിന്റെ ആപ്തവാക്യമാണ് 'അഹോരാത്രം ജാഗ്രത '? തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി? റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം? മാൽഗുഡി ഡെയ്സ് ഏതു പ്രശസ്ത സാഹിത്യകാരന്റെ കൃതിയാണ്? ബിഹു എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? രാജ്യസഭയുടെ അധ്യക്ഷൻ ആയ ഒരേയൊരു മലയാളി: രഥത്തിന്റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്? ബ്രിട്ടീഷുകാർക്ക് ദിവാനി അനുവദിച്ച മുഗൾ ചക്രവർത്തി ? കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി? ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes