ID: #13690 May 24, 2022 General Knowledge Download 10th Level/ LDC App ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശം? Ans: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി? ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം? കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത്? ഇന്ത്യയിൽ ആദ്യമായി തപാൽ സമ്പ്രദായം ആരംഭിച്ച രാജാവ്? സംബൽപ്പൂർ ഏത് നദിയുടെ തീരത്താണ്? സിവിൽസർവീസ് പരീക്ഷാ പാറ്റേൺ പരിഷ്ക്കാരത്തിനായി കേന്ദ്ര ഗവൺമെന്റ് നിയമിച്ച കമ്മിറ്റിയുടെ തലവൻ? കേരളത്തിലെ ആദ്യത്തെ കയര് ഗ്രാമം? ‘ആശയഗംഭീരൻ’ എന്നറിയപ്പെടുന്നത്? സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന് ആര്? ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ സമ്മേളനത്തിനു വേദിയായ നഗരം? ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്? ഭാരതത്തിലെ മഹത്തായ വാണിജ്യകേന്ദ്രം എന്ന് കോഴിക്കോടിനെ വിശേഷിപ്പിച്ച സഞ്ചാരി? രാജ്യാന്തര ബഹിരാകാശ സ്റ്റേഷന്റെ നീളം ? ഗുരു ഗോപിനാഥ് നടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? പ്രകൃതിസംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാർഡ് ലഭിച്ച വനിത? മിസോറാമിൻ്റെ പഴയ പേര്? മഹാഭാരതം പേർഷ്യൻ ഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തത്? ഇന്ത്യയുടെ ദേശിയ മുദ്രയിൽ കാണപ്പെടുന്ന മൃഗങ്ങൾ? പുഷ്പകവിമാനം നിർമ്മിച്ചത്? വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത്? ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ ശതവർഷ യുദ്ധം ആരംഭിച്ച വർഷം? ഏറ്റവും അധികം ജലം ഉൾക്കൊള്ളുന്ന ഇന്ത്യൻ നദി? ആറളം വന്യജീവി സങ്കേതത്തിന്റെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം? സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ? 1947 ലെ ഇന്തോ -പാക്ക് - കാശ്മീർ യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി? ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ? മയ്യഴിഗാന്ധി എന്നറിയപ്പെടുന്നത്? എൻ.സി.സിയുടെ ആസ്ഥാനം? ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയി? ലോകസഭയിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവായ ഏക മലയാളി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes