ID: #14015 May 24, 2022 General Knowledge മത്സ്യബന്ധനത്തിന് പേരുകേട്ട നീണ്ടകര ഏത് ജില്ലയിൽ? പത്തനംതിട്ട കൊല്ലം തിരുവനന്തപുരം കണ്ണൂർ RELATED QUESTIONS "ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമാക്കുന്നു" എന്ന് ടാഗോർ വിശേഷിപ്പിച്ച ക്ഷേത്രം? ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി? മഹാരാഷ്ട്രയുടെ തലസ്ഥാനം? തിരുമുല്ലവാരം ബീച്ച് ഏതു ജില്ലയിലാണ്? ഗുരു നാനാക്കിൻറെ ജീവിത കാലഘട്ടം? ഇന്ത്യയുടെ ദുഖം എന്നറിയപ്പെടുന്ന നദി? ഹര്ഷവര്ധനന് ഏതു രാജവംശത്തിലുള്‍പ്പെടുന്നു? ശകരം രാജാവായ രുദ്രധാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനങ്ങൾ? ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ? ‘ ജീവിതസമരം’ ആരുടെ ആത്മകഥയാണ്? 1959-ൽ സ്ഥാപിതമായ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ എവിടെയാണ്? പുഞ്ചകൃഷിയുടെ കാലം? കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല? ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്? ചട്ടമ്പിസ്വാമികള്‍ അറിവ് സമ്പാദിച്ച ചികിത്സാ വിഭാഗം? ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എന്ന കൃതി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തത്? തിരുവിതാംകൂറിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്? കേരള ഗവർണർ ആയ ഏക മലയാളി? ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഏറ്റവും തെക്കേ അറ്റത്തുള്ള ഗ്രാമം? കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ 1962 -ൽ പ്രവർത്തനം തുടങ്ങിയതെവിടെ? റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ~ ആസ്ഥാനം? കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ആദ്യ ചെയർമാൻ? ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യത്തെ ഉച്ചകോടി(1961) നടന്ന സ്ഥലം? ആഢ്യൻപാറ വെള്ളച്ചാട്ടം ഏത് ജില്ലയിൽ? കേരളത്തിലെ ആദ്യത്തെ ജിംനാസ്റ്റിക്ക് കേന്ദ്രം എവിടെയാണ്? അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി? Hridaya Smitham is whose work? ‘ന്യൂ ഇന്ത്യ’ പത്രത്തിന്റെ സ്ഥാപകന്‍? ബുദ്ധന് പരി നിർവാണം സംഭവിച്ചത്? Share This Post ↪