ID: #60531 May 24, 2022 General Knowledge Download 10th Level/ LDC App ഉത്തർപ്രദേശിന്റെ സാമ്പത്തിക-വ്യാവസായിക തലസ്ഥാനം? Ans: കാൺപൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആസ്ഥാനം എവിടെയാണ്? നാഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം? നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ് ഏതവസരത്തിലാണ് നെഹ്റു ഇപ്രകാരം പറഞ്ഞത്? കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി? കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? സശസ്ത്ര സീമാബലിന്റെ ആപ്തവാക്യം? ബിയാസ് നദിയുടെ പഴയ പേര് ? ശബരി ഡാം സ്ഥിതി ചെയ്യുന്ന നദി ? മഹാത്മാഗാന്ധിയുടെ മാതാവ്? ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്? കടലാമകളുടെ പ്രജനന കേന്ദ്രമായ കോഴിക്കോട് ജില്ലയിലെ കടപ്പുറം? ലക്ഷ്മിബായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ എവിടെ സ്ഥിതി ചെയ്യുന്നു? കേരളത്തിൽ സമുദ്രനിരപ്പിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം? ഇന്ത്യയുടെ പ്രവേശന കവാടം? ചൈനയെ പ്രതിനിധാനം ചെയ്ത് പഞ്ചശീലക്കരാറിൽ ഒപ്പിട്ട പ്രീമിയറാര്? അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്? ശരീരത്തെ ശുചിയാക്കുന്ന കെമിക്കൽ ലാബ് എന്നറിയപ്പെടുന്നത്? ഗണദേവത' എന്ന കൃതി ആരെഴുതിയതാണ്? അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്? കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്? ഏതു കലാരൂപത്തെയാണ് കന്നഡ സാഹിത്യകാരൻ ശിവരാമ കാരന്ത് പുനരുദ്ധരിച്ചത്? കിങ് ഫിഷർ എയർലൈൻസ് രൂപീകൃതമായ വർഷം? Who has the power to issue ordinances when the Assembly is not in session? പഞ്ചായത്തീരാജ്; നഗരപാലിക നിയമങ്ങൾ നിലവിൽവന്നത് ഏതു വര്ഷം? ഇന്ത്യയിൽ പോസ്റ്റൽ സംവിധാനം നടപ്പാക്കിയ ഗവർണർ ജനറൽ? വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന്റെ ഭാഗത്ത് നേതൃത്വം നൽകുന്നത്? വംശീയ വൈവിധ്യം കാരണം ഇന്ത്യയെ എത്നോളജിക്കൽ മ്യൂസിയം എന്ന് വിളിച്ചത്? എമിനന്റ് ഇന്ത്യൻസ് രചിച്ചത്? ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? വർക്കല കനാലിന്റെ നിർമാണം ഏത് വർഷത്തിൽ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes