ID: #14215 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം? Ans: തമിഴ്നാട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏതു പക്ഷിയുടെ മുട്ടത്തോടാണ് കലഹാരി മരുഭൂമിയിലെ ബുഷ്മെൻ വിഭാഗക്കാർ ജലംസൂക്ഷിക്കുന്ന ജക്ഷുകളായി ഉപയോഗിക്കുന്നത്? ഏതു വർഗക്കാരുടെ ആക്രമണമാണ് ഗുപ്തഭരണത്തെ ക്ഷയിപ്പിച്ചത് ? വൂളാര്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രാജാവ്? കന്യാകുബ്ജത്തിന്റെ പുതിയപേര്? കോഴിക്കോട് സാമൂതിരിയുടെ മുഖ്യമന്ത്രി വിളിച്ചിരുന്ന പേര്? ഇന്ത്യയുടെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്? രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം? സുംഗ വംശ സ്ഥാപകന്‍? ‘ക്ഷേമേന്ദ്രൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? ഇന്ത്യൻ പ്രസിഡന്റ് ആദ്യമായി പോക്കറ്റ് വീറ്റോ പ്രയോഗിച്ച ബിൽ? ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്റെ പ്രഥമ ചെയർമാൻ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർത്തമാന പത്രങ്ങൾ ഉള്ള സംസ്ഥാനം? ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്? രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്? തകഴി ശിവശങ്കരപ്പിള്ളയ്ക്ക് ജ്ഞാനപീഠം ലഭിച്ചത്? കേരളത്തിലെ ആദ്യത്തെ മാനസികരോഗാശുപത്രി ആരംഭിച്ചത് എവിടെയാണ് ആണ് 1893-ൽ ചിക്കാഗോയിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത ഭാരതീയൻ? അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്ന ദിവസം? Name the longest served Deputy Chief Minister in Kerala? കലിംഗ യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം? ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപിച്ചത്? ഇരുപതിനപരിപാടികൾ ആവിഷ്കരിച്ച് രാജ്യത്തിൻറെ സാമ്പത്തികപുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യൻ പ്രധാനമന്ത്രി? രാമായണം പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തത്? ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി? A non-member of Parliament can be a minister for a maximum period of ......? വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്? പശ്ചിമബംഗാളിലെ ഗവൺമെൻറ് സെക്രട്ടറിയേറ്റ് മന്ദിരത്തിൻ്റെ പേര്? മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes