ID: #15544 May 24, 2022 General Knowledge Download 10th Level/ LDC App 1886 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? Ans: ദാദാഭായി നവറോജി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആഗ്ര കോട്ട നിർമിച്ച മുഗൾ ചക്രവർത്തി ? " പഹലാ നമ്പർ" എന്ന ചെറുകഥ രചിച്ചത്? സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്? പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമം ഏതു ഭക്ഷ്യ വിഭവത്തിന്റെ പേരിലാണ് ലോക പ്രസിദ്ധമായത് അമേരിക്കയുടെ പ്രധാന മതം? സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം? ഇന്ത്യന്‍ ദേശീയതയുടെ പിതാവ് എന്നറിയപ്പെടുന്നത്? ചണ്ഡിഗഢിന്റെ ശില്പി പണികഴിപ്പിച്ചത്? വാഗ്ഭടാനന്ദൻ രൂപീകരിച്ച ആത്മവിദ്യാ സംഘത്തിന്റെ മുഖപത്രം? സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ? ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം? കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം? സിംലയിലെ രാഷ്ട്രപതി നിവാസിന്റെ പഴയ പേര്? വെല്ലൂർ കലാപം നടന്നതെന്ന്? തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? ഗസല്‍ - രചിച്ചത്? ഇന്ത്യയിലെ ആദ്യത്തെ ടെലഗ്രാഫ് ലൈൻ? ‘അനുകമ്പാദശകം’ രചിച്ചത്? ഗാന്ധിജിയുടെ ഘാതകൻ? ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടികൊടുത്ത കൃതി? ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്? താഷ്കന്റ് കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാന മന്ത്രി? മലമ്പുഴയിലെ യക്ഷി എന്ന പ്രസിദ്ധ ശിലപ്പത്തിന്റെ നിർമ്മാതാവ്? ആദ്യ പോർച്ചുഗീസ് കോട്ട: ഗുപ്തൻമാരുടെ തകർച്ചയ്ക്ക് കാരണം? 1942- ൽ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി ആരായിരുന്നു? മൗര്യ കാലഘട്ടത്തിൽ പിരിച്ചിരുന്ന ഭൂനികുതി? പാലക്കാട് ജില്ലയിലെ തനതു കലാരൂപം? ദേശീയ സന്നദ്ധരക്തദാനദിനമായി ആചരിക്കുന്ന ദിവസമേത് കടലിൽ തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക ഉരുക്കു ശാല ഏത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes