ID: #44270 May 24, 2022 General Knowledge Download 10th Level/ LDC App കടലിൽ തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക ഉരുക്കു ശാല ഏത്? Ans: വിശാഖ് സ്റ്റീൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? ഡോ.സലിം അലി പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്? ശിവജിയുടെ സദസ്സിനെ അലങ്കരിച്ചിരുന്ന മന്ത്രിസഭാ ? പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവ്? ഇന്ത്യയിൽ അടിമത്തം നിർവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ? തഹ്സീബ് - ഉൾ - അഖ് ലാഖ് പത്രം സ്ഥാപിച്ചത്? സിന്ധു നദീതട കേന്ദ്രമായ ‘രൂപാർ’ കണ്ടെത്തിയത്? At which place the 'Orana Samaram' took place? ആലപ്പുഴ നഗരത്തിന്റെ ശില്പി? പുകയില ഉത്പാദനത്തില്‍ മുമ്പില്നില്ക്കുന്ന കേരളത്തിലെ ജില്ല? ഡല്‍ഹി ഇന്ത്യയുടെ തലസ്ഥാനമായ വര്‍ഷം? 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം? തീർഥങ്കരന്മാർ എന്ന വാക്ക് ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിർത്തുന്നതിന് വേണ്ടി ഇന്ത്യാ ഡിഫൻസ് ലീഗ് സ്ഥാപിച്ചത്? കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോക് ലോർ ആന്റ് ഫോക് ആർട്സിന്റെ ആസ്ഥാനം? ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്? കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം? ‘മുടിയനായ പുത്രൻ’ എന്ന കൃതിയുടെ രചയിതാവ്? ആയ് രാജാവ് അതിയന്റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്? പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്? കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം? അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം? തിരുവിതാംകൂർ പുരാവസ്തു വകുപ്പ് നിലവിൽ വന്നതെന്ന്? സുപ്രീം കോടതി പ്രഖ്യാപിക്കുന്ന നിയമങ്ങൾ ഇന്ത്യൻ ഭൂപരിധിയിലുള്ള എല്ലാ കോടതികൾക്കും ബാധകമായിരിക്കും എന്ന് വ്യവസ്ഥചെയ്യുന്ന ഭരണഘടനാ അനുച്ഛേദം ? മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയ വർഷം? ഉള്ളൂർ രചിച്ച ചമ്പു കൃതി? പ്രസിഡന്റിന്റെ സ്വർണ്ണ മെഡൽ നേടിയ ആദ്യ മലയാള ചിത്രമായ ചെമ്മീൻ ന്റെ തിരക്കഥ എഴുതിയത്? മന്നത്ത് പദ്മനാഭൻറെ ആത്മകഥ? ലോക്സഭാ സ്പീക്കർ ആയ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി: മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes