ID: #16134 May 24, 2022 General Knowledge Download 10th Level/ LDC App വിവേകോദയം പ്രസിദ്ധീകരണം ആരംഭിച്ച വർഷം? Ans: 1904 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി പതിനായിരം റൺസ് തികച്ചത് ? സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം? വംഗദേശം എന്നറിയപ്പെട്ടിരുന്നത്? എത്ര രൂപയുടെവരെ മൂല്യമുള്ള നാണയം പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്? ഇന്ത്യയിലെ സംസ്കൃത ഗ്രാമം എന്നറിയപ്പെടുന്നത്? വീട്ടിലേയ്ക്കുള്ള വഴി; സൈറ; ആകാശത്തിന്റെ നിറം എന്നി സിനിമകളുടെ സംവിധായകൻ? കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ? 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ? കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം? ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം? മുഗൾ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം? ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ? പോസ്റ്റൽ സംവിധാനം ആധുനിയ വൽക്കരിക്കുന്നതിനുള്ള തപാൽ വകുപ്പിന്റെ സംരഭം? ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്? ആദ്യത്തെ ഇന്ത്യൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടന്ന വർഷം? പ്രസിദ്ധ ശ്വേതംബര സന്യാസി? ഒന്നാം സ്വാതന്ത്രസമര കാലത്തെ (ശിപായി ലഹള) തിരുവിതാംകൂർ ഭരണാധികാരി? കേരളകലാമണ്ഡലത്തിന്റെ ആസ്ഥാനം? ആറൻമുള വള്ളംകളി നടക്കുന്ന നദീ? ഗാഹിർമാതാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? ‘അനുകമ്പാദശകം’ രചിച്ചത്? ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്? പഴശ്ശി ഡാം,ബാരാപ്പോൾ ജലവൈദ്യുത പദ്ധതി,അളകാപുരി വെള്ളച്ചാട്ടം,പൈതൽമല എന്നിവ ഏതു ജില്ലയിലാണ്? ഉള്ളൂർ സമാരകം സ്ഥിതി ചെയ്യുന്നത്? 1857- ലെ കലാപകാലത്ത് ബ്രിട്ടീഷ് സേനാമേധാവി ആരായിരുന്നു? യൂറോപ്പിലെ ഏറ്റവും വലിയ നഗരം? സാരാനാഥിലെ അശാകസ്തംഭം സ്ഥാപിച്ചത്? പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി? നെന്മാറ വല്ലങ്ങി വേല ചിനക്കത്തൂർ പൂരം കണ്യാർകളി എന്നിവ ഏത് ജില്ലയുമായി ബന്ധപ്പെട്ടിരിക്കുന്നു? വെൺമണി കവികൾ എന്നറിയപ്പെടുന്നവര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes