ID: #83433 May 24, 2022 General Knowledge Download 10th Level/ LDC App മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദ്യ മലയാള ചിത്രം? Ans: കുമാരസംഭവം - ( വർഷം: 1969; സംവിധാനം : പി.സുബ്രമണ്യം ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം? രബീന്ദ്രനാഥ ടാഗോർ രചിച്ച ബംഗ്ലാദേശിന്റെ ദേശീയഗാനം? മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? കബഡിയുടെ ജന്മനാട്? വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി? കൈരളിയുടെ കഥ - രചിച്ചത്? ജൈനമതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദിയായി തീർന്ന വർഷം? ‘കൊഴിഞ്ഞ ഇലകൾ’ രചിച്ചത്? അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്? തിരുവിതാംകൂർ രാജഭരണത്തെ കരിനീച ഭരണമെന്ന് വിളിച്ച സാമൂഹ്യപരിഷ്കർത്താവ്? രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം? HDFC ബാങ്ക് രൂപീകരിച്ച വർഷം? ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ? ഉപരാഷ്ട്രപതിയായെക്കുറിച്ചു പ്രതിപാദിക്കുന്ന ഭരണഘടനാ അനുഛേദം? 1928 ൽ ട്രാവൻകൂർ പിക്ച്ചേഴ്സ് എന്ന താല്കാലിക സ്റ്റുഡിയോ സ്ഥാപിച്ചത്? ആത്മാവിന്റെ നോവുകള് ആരുടെ കൃതിയാണ്? ഏഴു കുന്നുകളുടെ നഗരം? കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം? മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത്? കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യുട്ട് സ്ഥാപിതമായ വർഷം? ‘ജീവിത പാത’ ആരുടെ ആത്മകഥയാണ്? സാക്ഷരത ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം? ഇരവികുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്? കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് തിരുവിതാംകൂർ അറിയപ്പെട്ടിരുന്നത്? മഹാരാഷ്ട്രയുടെ തലസ്ഥാനം? അയ്യങ്കാളി പിന്നോക്ക സമുദായക്കാര്ക്കുവേണ്ടി കുടിപ്പള്ലിക്കുടം സ്ഥാപിച്ചത്? തഞ്ചാവൂർ രാജരാജേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്? രാഷ്ട്ര ഗുരു എന്ന് അറിയപ്പെടുന്നത്? ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes