ID: #53507 May 24, 2022 General Knowledge Download 10th Level/ LDC App കവിയുടെ കാൽപാടുകൾ,നിത്യ കന്യകയെത്തേടി,എന്നെ തിരയുന്ന ഞാൻ എന്നീ ആത്മകഥാപരമായ കൃതികൾ രചിച്ച സാഹിത്യകാരൻ? Ans: പി.കുഞ്ഞിരാമൻ നായർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരള മോപ്പസാങ് എന്നറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്? രാജ്യത്ത് ഇ-തുറമുഖ (ഇ- പോർട്ട്) പദവി ലഭിച്ച ആദ്യ തുറമുഖം? കേരളത്തിൽ ഏറ്റവുമധികം ഇരുമ്പയിര് നിക്ഷേപം ഉള്ള ജില്ല? ആലുവായ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്? സുൽത്താൻ കനാൽ സ്ഥിതി ചെയ്യുന്ന ജില്ല? കേരള സർക്കാരിന്റെ കമ്യൂണിറ്റി പൊലീസിങ് സംവിധാനമായ ജനമൈത്രി സുരക്ഷാ പദ്ധതി ആരംഭിച്ച വർഷം? ഇന്ത്യയിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ? കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല ഏതാണ്? ജ്ഞാനപ്പാന രചിച്ചത്? എട്ടു വീട്ടിൽ പിള്ളമാരെ അമർച്ച ചെയ്ത തിരുവിതാംകൂർ ഭരണാധികാരി? ബുദ്ധൻ ജനിച്ചത്? തമിഴ്നാട്ടിലെ പ്രധാന നദി? പഴശ്ശിരാജയെ പറ്റി സർദാർ കെ. എം. പണിക്കർ രചിച്ച നോവൽ? ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? തെക്കേ ഇന്ത്യയിൽ, അമേരിക്കക്കാർ വികസിപ്പിച്ചെടുത്ത സുഖവാസകേന്ദ്രം? ഷേർഷാ പുറത്തിറക്കിയ ചെമ്പ് നാണയം? തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്? നീണ്ടകരയുടെയുടെ പഴയ പേര്? "വാദ്യങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്ന സംഗീത ഉപകരണം? വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ദാല്‍ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല? 1883 രാജസ്ഥാനിലെ ജോധ്പൂർ കൊട്ടാരത്തിൽ വച്ച് വിഷഭക്ഷണം ഉള്ളിൽ ചെന്നതിനെ തുടർന്ന് മരണപ്പെട്ട നവോത്ഥാന നായകൻ ? ഏറ്റവും പഴയ കരസേനാ റെജിമെന്റ്? പർവ്വത സംസ്ഥാനം? വിജയനഗര ഭരണാധികാരികൾ പുറത്തിറക്കിയ സ്വർണ്ണ നാണയം? എത്ര വിധത്തിലുള്ള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്? കൊച്ചിൻ പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം? തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആ ശ്രയിക്കുന്ന കേരളത്തിലെ പ്രദേശം? 1498ൽ വാസ്കോ ഡാ ഗാമ കപ്പലിരിങ്ങിയത് എവിടെ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes