ID: #64138 May 24, 2022 General Knowledge Download 10th Level/ LDC App കൊച്ചിയിൽ വൈദ്യുതി സമരം നടന്നത് ഏത് ദിവാൻ്റെ കാലത്താണ്? Ans: ആർ.കെ.ഷൺമുഖം ചെട്ടി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഉപനിഷത്തുക്കളുടെ എണ്ണം? ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഡോ.കെ.എൻ.രാജ് ഏത് നിലയിലാണ് പ്രസിദ്ധൻ? പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞവർഷം? പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം? കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി ഏത്? ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം? നമ്പൂതിരി സമുദായത്തില് വിധവാ വിവാഹം മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്? പതിനൊന്നാമത്തെ സിഖ് ഗുരു എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ഇന്ത്യൻ സംസ്ഥാനത്ത് മുഖ്യമന്ത്രിയായ ആദ്യ ദളിത് വനിത? പാഴ്സികളുടെ പുരാതന അഗ്നിക്ഷേത്രങ്ങളുള്ള ഉഡ്വാഡ ഏതു സംസ്ഥാനത്താണ്? മലയാള സിനിമയുടെ വികസനത്തിനായി സ്ഥാപിച്ച കേരള സർക്കാർ സ്ഥാപനം? ഡോ.ബി.ആർ.അംബേദ്ക്കറുടെ സമാധി സ്ഥലം? തൂത്തുക്കുടി തുറമുഖത്തിന്റെ പുതിയ പേര്? യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? Where the Kannur International Airport is located? കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട്? ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തുന്ന മാസം? പാർലമെന്ററി സമ്പ്രദായത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം ഏതാണ്? ഇലകൾക്ക് പച്ച നിറം കൊടുക്കുന്നത്? പാരാദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? മുഗളൻമാരുടെ കിടപ്പിടം എന്നറിയപ്പെടുന്നത്? വയനാടിൻറെ അതിർത്തി സംസ്ഥാനങ്ങൾ ഏതെല്ലാം? ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബർ പരാജയപ്പെടുത്തിയ മേവാറിലെ രജപുത്ര രാജാവ്? കൊച്ചി കോട്ടയ്ക്ക് പോർച്ചുഗീസുകാർ നൽകിയ പേര്? ഇന്ത്യയിലെ യുറേനിയം ഖനി? ഇന്ത്യയിലാദ്യമായി പ്രവാസി സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം? കേരള സംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്റെ സ്ഥാപകൻ? പാമ്പാറും പാമ്പാറിന്റെ പോഷക നദിയായ തേനാറും തമിഴ്നാട്ടില് വച്ച് സംഗമിച്ചുണ്ടാകുന്ന കാവേരിയുടെ പ്രധാന പോഷകനദി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes