ID: #46949 May 24, 2022 General Knowledge Download 10th Level/ LDC App ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ അടിസ്ഥാനമായി കരുതപ്പെടുന്ന സംഗീത രൂപം ഏത്? Ans: ധ്രുപദ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ? ടി.ആർ മഹാലിംഗം ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? ഗവർണറുടെ അസാന്നിദ്ധ്യത്തിൽ ചുമതല നിർവഹിക്കുന്നത്? ദേശീയ സമ്മതിദായക ദിനം? ജെ.എസ് വർമ്മ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസരങ്ങളിൽ ഒരിന്ത്യൻ പൗരന് ഹൈക്കോടതിയെ സമീപിക്കുന്നത്? വയനാടിനെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന ചുരം? ബുദ്ധന്റ ആദ്യ നാമം? ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്റെ ആസ്ഥാനം? കേരളത്തിന്റെ തീരദേശ ദൈർഘ്യം? ദക്ഷിണേന്ത്യയിൽനിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി? ശ്രീനാരായണ ഗുരുവിന്റെ ആദ്യ രചന? ജൈനമതത്തിലെ തീര്ത്ഥങ്കരന്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ സോയാബീൻ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ആദ്യകോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന നദി? കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാട് ആദ്യ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏത് നിയമസഭാ നിയോജകമണ്ഡലത്തിൽ നിന്നാണ്? ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയലിൽ എത്ര പേരാണ് ഒപ്പ് വച്ചത്? ക്രാങ്ങന്നൂർ മുസിരിസ് മഹോദയപുരം എന്നീ പേരുകളിൽ അറിയപ്പെട്ട സ്ഥലം? നീണ്ടകരയുടെയുടെ പഴയ പേര്? ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ? തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്? സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്? ആയ് രാജവംശത്തിന്റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്? സുംഗ വംശ സ്ഥാപകന്? 1939 ൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റായത്? പട്ടികജാതിക്കാർ കുറവുള്ള ജില്ല? ചൈനീസ് അംബാസിഡറായ ആദ്യ വനിത? ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത്? ആരുടെ ശിപാർശപ്രകാരമാണ് പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്? ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes