ID: #22729 May 24, 2022 General Knowledge Download 10th Level/ LDC App കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം? Ans: 1907 ലെ സൂററ്റ് സമ്മേളനം (അദ്ധ്യക്ഷൻ: ഡോ. റാഷ് ബിഹാരി ബോസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കൃഷ്ണപുരം കോട്ടാരം പണികഴിപ്പിച്ച തിരുവിതാംകൂർ രാജാവ്? ദേവസ്വം ക്ഷേത്രങ്ങളിൽ മൃഗബലി ദേവദാസി സമ്പ്രദായം എന്നിവ നിരോധിച്ചതാര്? എം.എല്‍.എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി? ആദ്യ ശിശു സൗഹൃത സംസ്ഥാനം? ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി? ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്? ജനസംഖ്യ വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്? ഗോത്രസ്മൃതി ,വീരസ്മൃതി,ദേവസ്മൃതി ,ജീവനസ്മൃതി എന്നിങ്ങനെ നാല് ഭാഗങ്ങൾ ഉൾകൊള്ളുന്ന വയനാട് ഹെറിറ്റേജ് മ്യുസിയം സ്ഥിതി ചെയ്യുന്നതെവിടെ? ഏതു പ്രദേശത്തിൻറെ പഴയ പേരായിരുന്നു വെങ്കിട്ട കോട്ട എന്നത് സംസ്കൃതത്തിൽ ഇതിനെ ശ്വേതാദുർ എന്നും വിളിച്ചിരുന്നു? ജെ.എസ് വർമ്മ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? "ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം”എന്ന പേരിൽ കർഷക സംഘടന സ്ഥാപിച്ചത്? Who has the power to transfer a judge of high court from one high court to another? വനപ്രദേശം കൂടുതലുള്ള ജില്ല? തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്? മതമില്ലാത്ത ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാത്ത മതം കുരുടനും - ആരുടേതാണ് ഈ വാക്കുകൾ? ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ത്രിശ്ശിനാപ്പള്ളിയിൽ നിന്ന് വേദാരണ്യം കടപ്പുറത്തേയ്ക്ക് മാർച്ച് നടത്തിയത്? രാജസ്ഥാന്റെ തലസ്ഥാനം? യോഗക്ഷേമം,ഉണ്ണി നമ്പൂതിരി,ഉദ്ബുദ്ധകേരളം,പാശുപതം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി പ്രവചിച്ച സാമൂഹികപരിഷ്കർത്താവ്? ഗവർണർ ആയ ആദ്യ മലയാളി? നീതി ആയോഗിന്റെ പ്രഥമ ഉപാദ്ധ്യക്ഷൻ? സോളങ്കി വംശത്തിൻറെ തലസ്ഥാനം? ഹിന്ദു കാലഘട്ടത്തിലെ അക്ബർ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? Which article of the Constitution deals with special provisions regarding Jammu and Kashmir? ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനം? ഔറംഗബാദിന്റെ പുതിയപേര്? NRDP യുടെ പൂര്‍ണ്ണമായരൂപം? കേരള നിയമസഭയിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ. ആയിരുന്നത്? എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ? ബിഹാറിൽ സമരത്തിന് നേതൃത്വം നൽകിയ വൃദ്ധനായ നേതാവ്? ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ ഏക വനിത? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes