ID: #16264 May 24, 2022 General Knowledge ISRO യുടെ ചെയർമാൻ? കൈലാസാവടി ശിവൻ ഡോ.കെ രാധാകൃഷ്ണൻ ഡോ. മാധവൻ നായർ ഡോ. കസ്തൂരി രംഗൻ RELATED QUESTIONS എ.പി.ജെ അബ്ദുൾ കലാം ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം? ആയക്കോട്ട. അഴീക്കോട്ട. മാനുവൽ കോട്ട . എന്നിങ്ങനെ അറിയപ്പെട്ടിരുന്ന കോട്ട? കേരള സംഗീത നാടക അക്കാദമിയുടെ മുഖ പ്രസിദ്ധീകരണം ഏതാണ്? കൊയ്ന ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യയിൽ എത്ര നാട്ടുരാജ്യങ്ങൾ ഉണ്ടായിരുന്നു ? കേരളത്തിലെ ആദ്യ ടീ മ്യൂസിയം നിലവിൽ വന്നത് എവിടെ? ആ ഗ്രാ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കേരളത്തിൽ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം? ഉത്തരായണരേഖ എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു : കവിരാജ എന്നറിയപ്പെട്ടത്? 1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്? പഞ്ചാബിൽ നൗജവാൻ ഭാരത സഭയ്ക്ക് രൂപം നല്‍കിയത്? 1978ൽ സ്ഥാപിതമായ സെന്റർ ഫോർ വാട്ടർ സോഴ്സസ് ഡെവലൊപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെ ആസ്ഥാനം എവിടെ? ദ്രാവിഡർ കഴകം പാർട്ടി സ്ഥാപിച്ചത്? ‘ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്? അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്? പെരുമ്പളം ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല? ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്? തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്? ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്? നെഹ്റുവിന്റെ അനന്ദഭവനം സ്ഥിതി ചെയ്യുന്ന സ്ഥലം? ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്? ഏറ്റവും കൂടുതല്‍ പരുത്തി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? The passage between south Andaman and little Andaman? ഇന്ത്യാചരിത്രത്തിൽ ആന്ധ്രജന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജവംശം? ഓസ്കാർ പുരസ്ക്കാരം നേടിയ ആകെ ഇന്ത്യക്കാർ? ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെട്ടത്? ‘കമ്മോഡിറ്റീസ് ആന്റ് കേപ്പബിലിറ്റീസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? Share This Post ↪