ID: #16780 May 24, 2022 General Knowledge Download 10th Level/ LDC App സിന്ധു നദീതട കേന്ദ്രമായ ‘ദോളവീര’ കണ്ടെത്തിയത്? Ans: ആർ.എസ്ബിഷ്ട് 1990-1991) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള പ്രധാന തുറമുഖം ഏത്? ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി? താജ് മഹലിന്റെ ഡിസൈനർ? കേരളത്തിൽ ചന്ദന മരങ്ങൾ പ്രകൃത്യാ വളരുന്ന പ്രദേശം ഏതാണ്? ഗ്രേറ്റർ നോയിഡ ആഗ്ര എന്നിവയെ ബന്ധിപ്പിക്കുന്ന യമുന എക്സ്പ്രസ്സ് ഏത് സംസ്ഥാനത്താണ്? ഒന്നുകിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം അല്ലെങ്കിൽ ഒരു സ്വാതന്ത്രരാജ്യത്ത് ആറടിമണ്ണ് എന്നു പറഞ്ഞത്? പാർലമെൻ്റ് നടപടി ക്രമങ്ങളിൽ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയിൽ ആരംഭിച്ച വർഷം? കടല്‍ത്തീരമില്ലാത്ത ഏക കോര്പ്പറേഷന്? ഹുയാൻ സാങ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ? മലയാള സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ് ജേതാവ്: സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി? മൂന്നു തവണ ഉർവശി അവാർഡ് നേടിയത്? നെടുമങ്ങാട് വിപ്ലവം നടത്തിയത്? ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് സ്ഥിതിചെയ്യുന്നതെവിടെ? കബ്ബൺ പാർക്ക് എവിടെയാണ്? ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്? 1883 ഫെബ്രുവരി 17ന് ഏദനിലെ ജയിലിൽവെച്ച് നിരാഹാരം അനുഷ്ഠിക്കവെ മരണപ്പെട്ട വിപ്ലവകാരി? ‘ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്? തിരുവനന്തപുരം ജില്ലയിലെ ഏക പക്ഷി സങ്കേതം? ശിവഗിരിയില്‍ നിന്നും ഉത്ഭവിക്കുന്ന നദിയേത്? ‘നാഷണൽ പേപ്പർ’ പത്രത്തിന്റെ സ്ഥാപകന്‍? ചാത്തൻകോത എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നത്? ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന ആഹ്വാനം ആദ്യമായി മുഴക്കിയത് ? ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം? Which city is known as the India's Health Capital ? ജനസാന്ദ്രത കൂടിയ ജില്ല? സത്യശോധക് സമാജം സ്ഥാപിച്ചത്? ഐ.എഫ്.എസ്. കോഡിൽ അക്ഷരങ്ങളും അക്കങ്ങളുമായി എത്രയെണ്ണമുണ്ട്? അലംഗീർ (ലോകം കീഴടക്കിയവൻ) എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി? തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes