ID: #17064 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യസമര നായിക? Ans: സരോജിനി നായിഡു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം? ഐസിഐസിഐ ബാങ്കിന്റെ ആസ്ഥാനം ? ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്? ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി? ബാരിസ് എത് നദിയുടെ പ്രാചീനനാമമാണ്? പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതലയുള്ള ഏജൻസി? ശ്രീലങ്കയിൽ ബുദ്ധമത പ്രചാരണത്തിനായി അശോകൻ അയച്ച പുത്രൻ? വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത്? സൈലൻറ് വാലി യുടെ പ്രാധാന്യം ആദ്യമായി തിരിച്ചറിഞ്ഞ് ലോകത്തിന് പരിചയപ്പെടുത്തിയ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആരാണ്? മലയാള ഭാഷാ മ്യൂസിയം? തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത്? ഉള്ളൂർ രചിച്ച ചമ്പു കൃതി? ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന്റെ പേര്? കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം? ബാണാസുര സാഗര് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി? കേരളപത്രിക എന്ന പത്രത്തിന്റെ സ്ഥാപകന്? സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം? കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യതനിലയം? ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം? എറണാകുളം - ആലപ്പുഴ തീരദേശ റെയിൽവേ പാത ആരംഭിച്ച വർഷം? സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി? ഉദ്ദം സിങിനെ തൂക്കിലേറ്റിയ വർഷം? 'സർവകലാശാല അധ്യാപകരുടെ മാഗ്നാകാർട്ട' എന്ന വിശേഷിക്കപ്പെട്ട ബില്ലേത് ? ദേവനാരായണന്മാർ എന്നറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാർ ഭരണം നടത്തിയ അമ്പലപ്പുഴ,കുട്ടനാട് താലൂക്കുകൾ ഉൾപ്പെട്ട പ്രദേശം ഏതാണ്? ലോകത്തെ ഏറ്റവും വലിയ ആണവദുരന്തം (1986) നടന്ന ചെർണോബിൽ ഏതു രാജ്യമാണ്? ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്? വൃദ്ധഗംഗ എന്ന് വിളിക്കപ്പെടുന്ന നദി? മദ്രാസ് മെയിൽ പത്രത്തിൽ ' തിരുവിതാംകോട്ടൈ തീയൻ' എന്ന ലേഖനം എഴുതിയതാര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes