ID: #179 May 24, 2022 General Knowledge Download 10th Level/ LDC App സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി? Ans: ഉമ്മൻ ചാണ്ടി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? 1956 ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം? പണ്ടാരപ്പാട്ട വിളംബരം - 1865 നടത്തിയ തിരുവിതാംകൂർ രാജാവ്? കേരള മുസ്ലീം നവോത്ഥാനത്തിന്റെ പിതാവ്? ഭരതമുനിയുടെ നാട്യശാസത്രത്തെ ആധാരമാക്കി ബാലരാമ ഭാരതം എഴുതിയത്? വെള്ളക്കടുവകൾക്കു പ്രസിദ്ധമായ ഒറീസ്സയിലെ വന്യജീവി സങ്കേതം? Who was the governor general of India when Pitt's India Act passed? കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ വ്യവസായങ്ങളുള്ള ജില്ല? ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? 1946 സെപ്റ്റംബർ രണ്ടിന് ചുമതലയേറ്റ ഇടക്കാല മന്ത്രിസഭയില്‍ ജവഹർലാൽനെഹ്റു വഹിച്ച പദവി? കേരള സംസ്ഥാനം നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്നതും പിന്നീട് വിഭജിച്ചപ്പോൾ ഇല്ലാത്തതുമായ ജില്ല? ഏറ്റവുമധികം കാലം കേരളത്തിന്റെ ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചതാര്? ശ്രീമുലം പ്രാജാ സഭ സ്ഥാപിതമായ വര്‍ഷം? വെയ്റ്റിംങ് ഫോർ ദി മഹാത്മാ എന്ന കൃതിയുടെ കർത്താവ്? ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾക്ക് തുടക്കം കുറിച്ച വർഷം ഏത്? ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഇന്ത്യൻ സംസ്ഥാനം.? കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം? കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ സ്വന്തന്ത്രമാർ എത്ര പേരുണ്ടായിരുന്നു? പാപത്തറ ആരുടെ കൃതിയാണ്? ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപവത്കരിക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനം? ഒരു ഓർഡിനൻസിന്റെ കാലാവധി? കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലം? ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടറായ കാമിനി സ്ഥാപിച്ചിരിക്കുന്നത്? ഏത് നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്? ഗുരു ഗ്രന്ഥസാഹിബിനെ ഗുരുവായി കണക്കാക്കാൻ നിർദ്ദേശിച്ച സിഖ് ഗുരു? കുംഭമേളയ്ക്ക് വേദിയാകുന്ന മഹാരാഷ്ട്രയിലെ പട്ടണം? ത്രിപുരയുടെ സംസ്ഥാന മൃഗം? കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് എവിടെയാണ് 1857ൽ പ്രവർത്തനമാരംഭിച്ചത്? തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി? ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes