ID: #18256 May 24, 2022 General Knowledge Download 10th Level/ LDC App ബംഗാള്‍ ഉള്‍ക്കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്? Ans: ചോളതടാകം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏതാണ്? സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത്? പത്മശ്രീ,പത്മഭൂഷൺ,പത്മവിഭൂഷൺ,ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി? ഇതര സംസ്ഥാന സ്ത്രീ തൊഴിലാളികൾക്കായി സംസ്ഥാനത്തെ ആദ്യത്തെ കുടുംബശ്രീ അയൽക്കൂട്ടം രൂപീകരിച്ച പഞ്ചായത്ത് ഏത്? ഏതു സംസ്ഥാനത്താണ് കാണ്ട്ല തുറമുഖം സ്ഥിതി ചെയ്യുന്നത്? 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം? സിന്ധു നദീതട കേന്ദ്രമായ ‘രൂപാർ’ കണ്ടെത്തിയത്? പഴങ്ങളെക്കുറിച്ചുള്ള പഠനം? നിയമനിർമാണസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങൾ ? ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്? ചിറയിന്‍കീഴ് താലൂക്ക് മുസ്ലീംസമാജം സ്ഥാപിച്ചത്? മൂഴിയാർ ഡാം ഏത് ജില്ലയിൽ? സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി? സവർണ്ണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും എന്ന കൃതി രചിച്ചതാര്? എ.കെ ഗോപാലന്റെ ആത്മകഥ? ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സ്വദേശി മുദ്രാവാക്യം ഉയർന്നത് ഏതു സമ്മേളനത്തിലായിരുന്നു? ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത് എവിടെ നിന്നുമാണ്? ജവഹർലാൽ നെഹൃവിന്റെ അന്ത്യവിശ്രമസ്ഥലം? പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം? സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ? മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന സ്പെഷ്യൽ സ്കൂൾ ഏത്? കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യത്തെ യൂറോപ്യൻ സഞ്ചാരി? മന്നത്തിനോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? ശ്രീഹരിക്കോട്ട വിക്ഷേപണ കേന്ദ്രം (സതീഷ്ധവാന്‍ സ്പേസ് സെന്റര്‍ ) സ്ഥിതി ചെയ്യുന്നത്? മലബാർ കലാപകാലത്ത്ത്തെ വിപ്ലവകാരികൾ ഭരണാധികാരിയായി പ്രഖ്യാപിച്ചത് ആരെയായിരുന്നു? ഏതു രാജാവിന്റെ കാലത്താണ് പള്ളിവാസൽ പദ്ധതി പ്രവർത്തന ക്ഷമമായത്? വാഗ്ഭടാന്ദന് ആരംഭിച്ച മാസിക? 1917 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? ബ്രിട്ടീഷുകാർക്ക് ഇന്ത്യയിൽ നേരിടേണ്ടി വന്ന ഏറ്റവും വലിയ ഗോത്രവർഗ കലാപം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes