ID: #52321 May 24, 2022 General Knowledge Download 10th Level/ LDC App കെപിഎസി അരങ്ങിലെത്തിച്ച ആദ്യത്തെ നാടകം ഏതായിരുന്നു? Ans: എൻറെ മകനാണ് ശരി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS എഡ്വിൻ ആർനോൾഡിന്റെ ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിലെ പ്രതിപാദ്യം ആരുടെ ജീവിതമാണ് ? കേരള കലാമണ്ഡലത്തിന് കല്പിത സര്‍വ്വകലാശാല പദവി ലഭിച്ച വര്‍ഷം? ഇന്ത്യാചരിത്രത്തിൽ ആന്ധ്രജന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാജവംശം? നവരത്നങ്ങൾ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്? ഇന്ത്യയിലെ ആദ്യ റബർ പാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം? ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം? ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം? ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്? ഹോക്കി മാന്ത്രികൻ എന്നറിയപ്പെട്ടത്? ആദ്യമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം? കക്രപ്പാറ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? ഡബ്ല്യു. ഡബ്ല്യു. എഫ്. രൂപം കൊണ്ട വർഷം ഏത്? ലോകമാന്യ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്: Name the governor general of India who introduced Doctrine of Lapse? പ്രാദേശിക പത്ര ഭാഷാ നിയമം (Vernacular Press Act) പിൻവലിച്ച വൈസ്രോയി? പാലിയം ശാസനം പുറപ്പെടുവിച്ചത്? 1972 ജൂലായിൽ ഇന്ദിരാ ഗാന്ധിയും സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ ഇന്ത്യാ-പാക് കരാർ ഒപ്പിട്ട നഗരം? യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം? പൂക്കളുടെ താഴ്വര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ക്രിസ്തുമതചേതനം എന്ന ഗ്രന്ഥത്തിലൂടെ മതപരിവർത്തനം നടത്തുന്ന മിഷനറിമാരെ എതിർത്ത നവോത്ഥാന നായകൻ ? ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്? കേരളത്തിന്റെ തീരദേശ ദൈർഘ്യം? ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? ദി ആൾട്ടർനേറ്റീവ് ലീഡർഷിപ്പ്' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? പുന്നപ്ര വയലാര്‍ സമരം പ്രമേയമായ പി.കേശവദേവിന്റെ നോവല്‍? ഗാന്ധിജിയുടെ പേരിൽ അറിയപ്പെടുന്ന തലസ്ഥാനനഗരം ഉള്ള സംസ്ഥാനം? ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം? അഷ്ടാംഗമാർഗ്ഗങ്ങൾ അനുഷ്ഠിക്കുക വഴി മോക്ഷം ലഭിക്കും എന്ന് വിശ്വസിച്ചിരുന്ന വിഭാഗം? ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം? പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്രമന്ത്രി ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes