ID: #18693 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്ട്സ് ~ ആസ്ഥാനം? Ans: ഡൽഹി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ശിവസമുദ്രം,ശ്രീരംഗം എന്നീ ദ്വീപുകൾ ഏത് നദിയിലാണ്? ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്? കൊണാർക്കിലെ സൂര്യ ക്ഷേത്രം നിർമിച്ചത്? ബ്രഹ്മസമാജം സ്ഥാപിച്ചത്? ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയത്? അയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? സിംലയിലെ രാഷ്ട്രപതി നിവാസിന്റെ പഴയ പേര്? ഡോ.ബി.ആർ.അംബേദ്ക്കർ ബുദ്ധമതം സ്വീകരിച്ച വർഷം? മഹാത്മാ ഗാന്ധി വധിക്കപ്പെട്ട ബിർളാ ഹൗസ് എവിടെയാണ്? ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല? മലബാർ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായ വർഷം? ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്റെ പ്രധാന കൃതികൾ? ഖിൽജിവംശത്തിന്റെ തകർച്ചയ്ക്കു കാരണക്കാരൻ എന്നറിയപ്പെടുന്ന ഖിൽജി സൈന്യാധിപൻ? സമുദ്രത്തിലെ സുന്ദരി എന്നറിയപെടുന്നത്? ദ്രാവിഡ ഭാഷകളിൽ ഏറ്റവും പഴക്കമുള്ള ഭാഷ? ചോരയും ഇരുമ്പും (Blood and Iron policy) എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ്? ബൊക്കാറോ ഉരുക്കുശാല ഏതു സംസ്ഥാനത്താണ് ? കർണാടകയുടെ നിയമസഭാ മന്ദിരം? യു.എൻ. ചാർട്ടർ ഒപ്പുവെക്കപ്പെട്ട വർഷം? ആന്ധ്രാ പ്രദേശിൻ്റെ ശിൽപി എന്നറിയപ്പെടുന്നത്? ഇന്ത്യയിൽ ആദ്യമായി ലോക മൗണ്ടൻ സൈക്ലിങ് വേദിയായത് ഏത് പ്രദേശമാണ്? തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലായി ചിതറി കിടക്കുന്ന കേന്ദ്രഭരണ പ്രദേശം? ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത് ? അധ്യാപകരുടെ മികച്ച രചനയ്ക്ക് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്? ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിച്ചതാര്? കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്? ഏത് പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളെ കുടിയിറക്കിയതിനെതിരെയാണ് അമരാവതി സത്യാഗ്രഹം നടന്നത്? ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം? സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി: പോർച്ചുഗീസ് ആഗമനത്തിനു മുമ്പ് അഞ്ചിക്കൈമൾ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes