ID: #18965 May 24, 2022 General Knowledge Download 10th Level/ LDC App ജാലിയന്‍ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്? Ans: ഏപ്രില്‍ 13 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1857ലെ കലാപത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യസമരമായി ആദ്യം വിശേഷിപ്പിച്ച ഭാരതീയൻ ഇന്ത്യയുടെ ഏറ്റവും പ്രധാന എണ്ണഖനന കേന്ദ്രമായ മുംബൈ ഹൈ സ്ഥിതി ചെയ്യുന്നത് എവിടെ? എവിടെയാണ് നാമദേവൻ ഭക്തിപ്രസ്ഥാനം പ്രചരിപ്പിച്ചത്? ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംങ്ങ് ജില്ല? യൂറോപ്യൻ യൂണിയൻറെ പാർലമെൻറ്? ‘കൂനമ്മാവ് മഠം’ എന്ന കൃതി രചിച്ചത്? വനവിസ്തൃതി ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്? ഇന്ത്യൻ എവിഡൻസ് ആക്റ്റ് (Indian Evidence Act) നടപ്പിലാക്കിയത്? കേരളത്തിലെ ആദ്യത്തെ പത്രം? റോബർട്ട് ക്ലൈവിനെ "സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത്? ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത? ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്? കേരളത്തിന്റെ പൂങ്കുയില്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്? 99-ലെ വെള്ളപ്പൊക്കം എന്ന പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായ വർഷം? ആസാദ് ഹിന്ദ് ഗവൺമെന്റിനെ അംഗീകരിച്ച രാജ്യങ്ങൾ? സഞ്ചാരികളുടെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? ‘കഴിഞ്ഞ കാലം’ ആരുടെ ആത്മകഥയാണ്? ലോകത്തിലെ ഏറ്റവും പഴക്കമുള്ള നിയമസഭ? മാമ്പള്ളിശാസനം പുറപ്പെടുവിച്ചത്? ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഉയിർത്തെണീക്കൽ എന്ന് വിശേഷിപ്പിച്ചത്? കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ടീം? സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ? “സംഘടിച്ച് ശക്തരാകുവിൻ; വിദ്യകൊണ്ട് പ്രബുന്ധരാവുക"മതമേതായാലും മനുഷ്യൻ നന്നായാൽ മതി"എന്ന് പ്രസ്ഥാവിച്ചത്? പാലക്കാടിന് ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ച വര്‍ഷം? കേരള സാഹിത്യ അക്കാദമിയുടെ ആദ്യ വൈസ് പ്രസിഡൻറ് ആരായിരുന്നു? റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ ആരായിരുന്നു? അശോകന്റെ ലിഖിതങ്ങളിൽ (ഗിർനാർ ശാസനം) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത്? ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം? മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes