ID: #1998 May 24, 2022 General Knowledge Download 10th Level/ LDC App ‘ജാതിലക്ഷണം’ രചിച്ചത്? Ans: ശ്രീനാരായണ ഗുരു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം? ബ്രഹ്മാവിന്റെ വാഹനം? Who was the compiler of 'Puranic Encyclopedia'? മഹാകാവ്യം എഴുതാതെ മഹാകവി പദവി നേടിയതാര്? അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? ഭരണഘടനയുടെ 356-ാ൦ അനുച്ഛേദം പ്രകാരം കേരളത്തിലെ പ്രഥമ മന്ത്രിസഭയെ പുറത്താക്കിയതെന്ന്? സോഷ്യൽ സർവ്വീസ് ലീഗ്(1911) - സ്ഥാപകന്‍? സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്? ഓസ്കാർ നേടിയ ആദ്യ ചിത്രം? പ്ലാസി യുദ്ധം നടന്നത്? ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്? വള്ളത്തോള്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക? കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല? "എന്റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും"ആരുടെ വാക്കുകൾ? തിരുവിതാംകൂറിലെ അവസാനത്തെ വനിത ഭരണാധികാരി? ഏതു കമ്പ്യൂട്ടർ കമ്പനിയാണ് ആദ്യം മനസ് പ്രചാരണത്തിൽ കൊണ്ടുവന്നത്? ലോക ഭൗമ ദിനം? ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്? മലയാള സര്‍വ്വകലാശാലയുടെ ആസ്ഥാനം? കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? മരുമക്കത്തായം അനുസരിച്ച് വന്ന വേണാടിലെ ആദ്യ രാജാവ് ആരായിരുന്നു? ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്നഉഷ്ണക്കാറ്റ്? ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി? അടയ്ക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല? സ്വരാജ് പാർട്ടി രൂപീകരണത്തിന് നേതൃത്വം കൊടുത്തവർ? ‘താമരത്തോണി’ എന്ന കൃതിയുടെ രചയിതാവ്? ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്? മഹാകവി ഉള്ളൂരിന്റെ സ്മാരകം? കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ പക്ഷിസംരക്ഷണ സങ്കേതങ്ങളായി അറിയപ്പെടുന്നത്? താൻസെൻ്റെ ഗുരു ആരായിരുന്നു? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes