ID: #20385 May 24, 2022 General Knowledge ലക്ഷദ്വീപിന്റെ തലസ്ഥാനം? കന്യാകുമാരി കവരത്തി അമിനി ആന്ദ്രോത്ത് RELATED QUESTIONS 1920 ല്‍ കൊൽക്കത്തയില്‍ നടന്ന INC പ്രത്യേക സമ്മേളനത്തിന്റെ അധ്യക്ഷന്‍? മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി? കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ? പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? ആയ് അന്തിരന്റെ കാലത്തെ പ്രമുഖ കവി? ഏറ്റവും കൂടുതൽകാലം ഭരിച്ച കമ്യുണിസ്റ്റ് ഭരണാധികാരി? ഏറ്റവും കൂടുതല്‍ കടല്‍തീരം ഉള്ള ഇന്ത്യന്‍ സംസ്ഥാനം? തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ്, ഒന്നാമത്തെ കോണ്ഗ്രസ്സുകാരന് എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത്? കേരള അശോകൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണാധികാരി ? ഇൻ സേർച്ച് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്? ബുദ്ധൻ ആദ്യമായി മതപ്രഭാഷണം നടത്തിയ സാരനാഥ് ഏതു സംസ്ഥാനത്ത് ? ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്? ലാല ലജ്പത് റായിയുടെ മരണത്തിനു കാരണക്കാരനായ സാൻഡേഴ്സ് എന്ന പോലീസുദ്യോഗസ്ഥനെ വധിച്ചത്? സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കോൺഗ്രസ് പ്രസിഡന്റായത്? ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം? UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്റെ ആദ്യ ചെയർമാൻ? കേരള സംഗീത നാടക അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു? രാമകൃഷ്ണമിഷനിലെ സ്വാമിയായി ജീവിതത്തിൻ്റെ നാളുകൾ കഴിച്ച വിപ്ലവകാരിയായ നേതാവ്? ജസ്റ്റിസ് എ.ബി സഹാരിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്? സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ ചുമത്തിയിരുന്ന നികുതി? സാവിത്രി എന്ന കൃതി രചിച്ചത്? ബാബറി മസ്ജിദുമായി ബന്ധപ്പെട്ട അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഏതെല്ലാം ഭാഷകൾ ചേർന്നതാണ് മണിപ്രവാളം? തിരുവിതാംകൂറിലെ അവസാനത്തെ ദിവാൻ? യോഗക്ഷേമസഭ രൂപം കൊണ്ട വർഷം? പത്രധര്‍മ്മം - രചിച്ചത്? ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം? കക്കാഡ് ഡാം സ്ഥിതി ചെയ്യുനത്? വല്ലാർപാടം കണ്ടയിനർ ടെർമിനലിന്റെ നിർമ്മാണ മേൽനോട്ടം വഹിക്കുന്നത്? Share This Post ↪